Day: August 4, 2022

നാടക് അട്ടപ്പാടി
മേഖലാ സമ്മേളനം നടത്തി

അഗളി: നാടക് അട്ടപ്പാടി മേഖലാ സമ്മേളനം കള്ളകര കമ്മ്യൂണിറ്റി ഹാളില്‍ നടന്നു.സംസ്ഥാന ട്രഷറര്‍ സി.കെ ഹരിദാസ് ഉദ്ഘാടനം ചെയ്തു.തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നിര്‍വഹിച്ചു.അട്ടപ്പാടി നാടക് പ്രസിഡന്റ് കുപ്പുസ്വാമി മരുതന്‍ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി പി.എന്‍ സുജിത് കുമാര്‍,ബാലന്‍ കള്ളകര,ചെല്ലമ്മ ആനക്കട്ടി,മുരുകേഷ് ഭൂതിവഴി,വിനോദ് ഊത്തുകുഴി,…

കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ
വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം

കുമരംപുത്തൂര്‍ : ഗ്രാമ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതി ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. 142 പുതി യ പദ്ധതികളും 74 സ്പില്‍ ഓവര്‍ പദ്ധതികളിലുമായി 12.79 കോടി രൂ പ അടങ്കലായിട്ടുള്ള പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചതെന്ന് ഗ്രാമ…

ആശുപത്രിയിലെ ‘ശല്ല്യക്കാരനെ’ പിടികൂടി

കല്ലടിക്കോട്: കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ശല്ല്യമാ യി മാറിയ വെരുകിനെ മണ്ണാര്‍ക്കാട് ദ്രുത പ്രതികരണ സേന പിടികൂ ടി വനത്തില്‍ വിട്ടു.കഴിഞ്ഞ ദിവസമാണ് വെരുകിനെ വനപാലകര്‍ കൂട്ടിലാക്കിയത്.വെരുക് നിരന്തര ശല്ല്യമായി മാറിയതോടെയാണ് ആശുപത്രി അധികൃതര്‍ വനംവകുപ്പിനെ അറിയിക്കുകയായി രു ന്നു.ദ്രുതപ്രതികരണ സേന…

അലനല്ലൂര്‍ പാലിയേറ്റീവ് കെയര്‍
ഹോംകെയര്‍ വാഹനം യാത്ര തുടങ്ങി

അലനല്ലൂര്‍: പുതുതായി ആരംഭിച്ച പാലിയേറ്റീവ് കെയറിന്റെ ഹോം കെയര്‍ വാഹനത്തിന്റെ ആദ്യ യാത്ര പട്ടല്ലൂര്‍ ദാമോദരന്‍ നമ്പൂതിരി മാസ്റ്റര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. അലനല്ലൂരിലെ അവശത അനുഭവിക്കുന്ന കിടപ്പ് രോഗികള്‍ക്ക് സാന്ത്വന പരിചരണം ലഭ്യമാക്കുകെയന്ന ലക്ഷ്യത്തോടെ അലന ല്ലൂര്‍ ഇസ്ലാമിക് ട്രസ്റ്റിന്റെ…

സപ്ലൈകോ 7.48 ലക്ഷം ടണ്‍ നെല്ല് സംഭരിച്ചു; സംഭരണ വിലയില്‍ 20 പൈസയുടെ വര്‍ധന

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് കഴിഞ്ഞ വിള സീസണില്‍ സപ്ലൈകോ സംഭരിച്ചത് 7.48 ലക്ഷം ടണ്‍ നെല്ല്. സംഭരിച്ച നെല്ലിന് ഇതുവരെ 20,62 കോടി രൂപ 2,48,237 കര്‍ഷകര്‍ക്കു വിതരണം ചെയ്തു.ജൂലൈ 22 വരെ യുള്ള കണക്കുകള്‍ അനുസരിച്ച് ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ചി…

error: Content is protected !!