Month: August 2022

എന്‍ജിഒ അസോസിയേഷന്‍
പ്രതിഷേധക്കൂട്ടം

മണ്ണാര്‍ക്കാട്: എന്‍ജിഒ അസോസിയേഷന്‍ മണ്ണാര്‍ക്കാട് താലൂക്ക് ഓ ഫീസിനു മുന്നില്‍ പ്രതിഷേധക്കൂട്ടം നടത്തി.മണ്ണാര്‍ക്കാട് ഭൂരേഖ തഹസില്‍ദാരുടെ കാലു വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ജോ ലി ചെയ്യാന്‍ തടസ്സം നില്‍ക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതി ഷേധം.മുന്‍ ജില്ലാ പ്രസിഡന്റ് കെ.മണികണ്ഠന്‍…

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

മണ്ണാര്‍ക്കാട്: 2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2022 സെപ്റ്റംബര്‍ 1 മുതല്‍ 2023 ഫെ ബ്രുവരി 28നുള്ളില്‍ ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാരില്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതാണ്. നിശ്ചിത സമയപരി ധിക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവരെ…

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്
ജില്ലയില്‍ തുടക്കമാകുന്നു

മണ്ണാര്‍ക്കാട്: കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി കേ ന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ കേരളത്തി ലെ ജില്ലകളില്‍ നടപ്പാക്കുന്ന സാക്ഷരതാ പദ്ധതി ന്യൂ ഇന്ത്യ ലിറ്ററ സി പ്രോഗ്രമിന് പാലക്കാട് ജില്ലയില്‍ തുടക്കമാകുന്നു. പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ എ.ജി. ഒലീനയുടെ…

സെപ്റ്റംബര്‍ ഒന്നു മുതല്‍ സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ 1084 ഓണച്ചന്തകള്‍

മണ്ണാര്‍ക്കാട്: കുടുംബശ്രീയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണചന്തകളുടെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളുമായി സഹക രിച്ചു കൊണ്ടാണിത്. 1070 സി.ഡി.എസ് തല ഓണം വിപണന മേള കളും പതിനാല് ജില്ലാതല മേളകളും ഉള്‍പ്പെടെ സംസ്ഥാനത്ത് 1084 വിപണന…

കോണ്‍ഗ്രസ് അലനല്ലൂരില്‍ ധര്‍ണ നടത്തി

അലനല്ലൂര്‍: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫീ സിന് സമീപം ധര്‍ണ നടത്തി.തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറച്ചതിലും ലൈഫ് ഭവന പദ്ധതിയില്‍ ഗുണഭോ ക്താക്കളെ നിശ്ചയിക്കുന്നതില്‍ ഗ്രാമസഭകള്‍ക്കുള്ള അധികാരം കവര്‍ന്നെടുത്തതിലും പ്ലാന്‍ഫണ്ടുകളില്‍ കുറവ് വരുത്തിയ സര്‍ ക്കാരുകളുടെ നടപടിക്കെതിരെയായിരുന്നു…

പാലക്കാട് ബാങ്കിങ്ങില്‍ ‘സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ‘ ഔദ്യോഗിക പ്രഖ്യാപനം നടന്നു

പാലക്കാട് : ജില്ല ‘സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ‘ ബാങ്കിങ്ങായതിന്റെ ഔദ്യോ ഗിക പ്രഖ്യാപനം വി.കെ. ശ്രീകണ്ഠന്‍ എം.പി നിര്‍വഹിച്ചു. കറന്‍സി ഉപയോഗം കുറച്ച് ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളിലൂടെ ബാങ്കുക ളിലെ നിക്ഷേപം വര്‍ദ്ധിപ്പിച്ച് കാര്‍ഷിക-തൊഴില്‍-ക്ഷേമ മേഖല കളില്‍ തുക വിനിയോഗിക്കാന്‍ കഴിയണമെന്ന്…

അമ്പലപ്പാറ മേഖലയില്‍ കനത്ത മഴ;വെള്ളിയാറില്‍ മലവെള്ളപ്പാച്ചില്‍, കെടുതികളും

കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളിയാര്‍ പുഴയിലുണ്ടായ മലവെള്ളപ്പാച്ചില്‍ പ്ര ദേശവാസികളെ ഭീതിയിലാഴ്ത്തി.പ്രദേശത്ത് കെടുതികളുമുണ്ടാ യി.അമ്പലപ്പാറ നിസ്‌കാരപള്ളിയുടെ മുക്കാല്‍ ഭാഗത്തോളം വെ ള്ളം കയറി.മൂന്ന് വീടുകളുടെ സിറ്റൗട്ട് വരെ വെള്ളമെത്തി. തെയ്യ ക്കുണ്ടിലെ സ്വകാര്യ വ്യക്തികള്‍ ചേര്‍ന്ന്…

പേവിഷബാധ നിയന്ത്രിക്കാന്‍ പ്രത്യേക കര്‍മപദ്ധതി

മണ്ണാര്‍ക്കാട്: പേവിഷ ബാധ നിയന്ത്രിക്കാന്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ, മൃഗസംരക്ഷണ വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രത്യേക കര്‍മപദ്ധതി ആവിഷ്‌കരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നി…

നൂറ് കോടി ഭക്ഷണപ്പൊതി പദ്ധതി എടത്തനാട്ടുകരയിലും

അലനല്ലൂര്‍: യു.എ.ഇ. യുടെ ജീവകാരുണ്യ യജ്ഞത്തിന്റെ ഭാഗമായ നൂറ് കോടി ഭക്ഷണപ്പൊതി പദ്ധതിയുടെ ഭാഗമായി എടത്തനാട്ടുകര യിലും പരിസരപ്രദേശങ്ങളിലുമായി 350 കുടുംബങ്ങള്‍ക്ക് ഭക്ഷണ പൊതി വിതരണം ചെയ്തു.മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോ ബല്‍ ഇനിഷ്യേറ്റീവ്സ് (എംബിആര്‍ജിഐ) സംഘടിപ്പിക്കുന്ന സംരം…

തിരുവോണം ബമ്പര്‍ വില്‍പ്പനതകൃതി;ജില്ലയില്‍ ഇതുവരെ വിറ്റത്
നാലു ലക്ഷം ടിക്കറ്റുകള്‍

പാലക്കാട്: തിരുവോണം ബമ്പര്‍ 2022 ടിക്കറ്റ് വില്‍പ്പനയില്‍ പാല ക്കാട് ജില്ല സംസ്ഥാനത്ത് ഒന്നാമത്.ജില്ലയില്‍ ഇതുവരെ നാലു ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു.ടിക്കറ്റ് വില്‍പനയിലൂടെ 16 കോടി രൂപ ജില്ല നേടി.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ജില്ല എന്ന നിലയില്‍ പാലക്കാട്…

error: Content is protected !!