Month: August 2022

പുസ്തക പ്രകാശനവും, സാംസ്‌കാരിക സദസ്സും നടത്തി

മണ്ണാര്‍ക്കാട് :പ്രവാസി എഴുത്തുകാരന്‍ ത്വയ്യിബ് കളത്തിങ്ങലിന്റെ പ്രഥമ കഥാ സമാഹരമായ സൗഹൃദം പുസ്തക പ്രകാശനവും, സാംസ്‌ കാരിക സദസ്സും നടന്നു.നോവലിസ്റ്റ് കെ. പി ഉണ്ണി പുസ്തക പ്രകാശനം നിര്‍വഹിച്ചു.നാടക കൃത്തും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.പി. എസ്. പയ്യനടം പുസ്തകം പരിചയപ്പെടുത്തി. ചലച്ചിത്രനി…

അട്ടപ്പാടിയില്‍ മൂന്ന് ഹൈമാസ്റ്റുകള്‍ മിഴി തുറന്നു

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ മൂന്ന് ഹൈമാസ്റ്റുകള്‍ കൂടി മിഴി തു റന്നു. അഗളി ഗ്രാമ പഞ്ചായത്തിലെ നെല്ലിപ്പതി ഊര്, കുറവന്‍ക ണ്ടി, സെഹിയോന്‍ ധ്യാനകേന്ദ്ര പരിസരം, എന്നിവിടങ്ങളി ലാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഹൈമാസ്റ്റ് ലൈ റ്റുകള്‍…

ദാറുന്നജാത്തില്‍ എന്‍.സി.സി സീനിയര്‍ കേഡറ്റുകളെ അനുമോദിച്ചു

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ററി സ്കൂളിലെ ആദ്യ ബാച്ച് എന്‍.സി.സി സീനിയര്‍ ഡിവിഷന്‍ കേഡറ്റുകള്‍ക്ക് യാ ത്രയയപ്പും അനുമോദനവും നല്‍കി. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു. 50 വിദ്യാര്‍ഥികള്‍…

കെ.എസ്.യു അട്ടപ്പാടി മേഖല
പഠനക്യാമ്പ് നടത്തി

അഗളി:കെ.എസ്.യു മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അട്ടപ്പാടി മേഖല ഏകദിന പഠന ക്യാമ്പ് നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. സമാ പന ഉദ്ഘാടനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി നിര്‍വ്വഹിച്ചു. കെ.എസ്.യു നിയോജക…

ഫ്‌ളെയിം വിദ്യാഭ്യാസ പദ്ധതി:ഓറിയന്റേഷന്‍ പ്രോഗ്രാം നടത്തി

മണ്ണാര്‍ക്കാട്: എന്‍.ഷംസുദ്ദീന്‍ എംഎല്‍എയുടെ ഫ്‌ളെയിം വിദ്യാ ഭ്യാസ ശാക്തീകരണ പദ്ധതിയുടെ കീഴില്‍ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ്,നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷ ന്‍ എന്നീ പരീക്ഷകള്‍ക്ക് സമഗ്ര പരിശീലനം നല്‍കുന്നതിന്റെ ഭാഗ മായി വിദ്യാര്‍ത്ഥികള്‍ക്കായി ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടി പ്പിച്ചു.…

വട്ടമണ്ണപ്പുറം സ്കൂളിൽ ലോക കൊതുക് നിവാരണ ദിനാചരണവും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നടത്തി.

എടത്തനാട്ടുകര : വട്ടമണ്ണപ്പുറം എ എം എൽ.പി സ്കൂളിൽ ആരോഗ്യ ക്ലബ്ലിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 20 ലോക കൊതുക് നിവാരണ ദിനാചരണവും ആരോഗ്യ ബോധവൽക്കരണവും സംഘടിപ്പിച്ചു. കൊതുകുകൾ പരത്തുന്ന രോഗങ്ങളെ കുറിച്ചും , കൊതുകളെ ഏ ങ്ങനെ നശിപ്പിക്കാം എന്നതിനെ കുറിച്ചും…

മ്പൂര്‍ണ ശുചിത്വ പൂക്കോട്ടുകാവിനായി ഹരിതം ക്യാമ്പയിന്‍
ഹരിതം 2022 വിളംബരജാഥ സംഘടിപ്പിച്ചു

പൂക്കോട്ടുകാവ്: സമ്പൂര്‍ണ ശുചിത്വ പൂക്കോട്ടുകാവ് ദൗത്യത്തിനാ യി പഞ്ചായത്തിന്റെ ഹരിതം 2022 ക്യാമ്പയിന്റെ ഭാഗമായി വിളം ബരജാഥ സംഘടിപ്പിച്ചു. കല്ലുവഴി മുതല്‍ പൂക്കോട്ടുകാവ് വരെയാ ണ് വിളംബരജാഥ സംഘടിപ്പിച്ചത്. ഹരിതകര്‍മ്മ സേന നാടിന്റെ സുരക്ഷയ്ക്ക് എന്ന ആശയത്തില്‍ നടന്ന ജാഥ അഡ്വ.…

1600 ഓണചന്തകളുമായി കണ്‍സ്യൂമര്‍ഫെഡ്

മണ്ണാര്‍ക്കാട്: കണ്‍സ്യൂമര്‍ഫെഡ് ഓണത്തിനായി സംസ്ഥാന ത്തുടനീളം1600 ഓണചന്തകള്‍ സജ്ജമാക്കും.13 ഇന നിത്യോപ യോഗസാധനങ്ങള്‍ 50% വിലക്കുറവില്‍ ലഭ്യമാകും. പൊതുവിപ ണിയില്‍ നിന്നും 30% – 100% വരെ വിലക്കുറവില്‍ സബ്സിഡി ഇനങ്ങ ളും, 10% – 40% വിലക്കുറവില്‍ നോണ്‍-സബ്‌സിഡി ഇനങ്ങളും…

സഹകരണം സൗഹൃദം: ഭിന്നശേഷിക്കാര്‍ക്ക് 4.1 കോടി വായ്പ

മണ്ണാര്‍ക്കാട്: സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പി ച്ച സഹകരണം സൗഹൃദം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്കായി സഹകരണ ബാങ്കുകള്‍ മുഖേന വിതരണം ചെയ്തത് 4.1 കോടിയുടെ തൊഴില്‍ വായ്പ. ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വായ്പ ലഭ്യമാക്കാന്‍ കഴിഞ്ഞ ഫെബ്രുവരി യില്‍ ആരംഭിച്ച…

കന്നുകുട്ടികളെ ദത്തെടുക്കല്‍ പദ്ധതിക്ക് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: ക്ഷീര വികസന വകുപ്പിന്റെ കന്നുകുട്ടികളെ ദത്തെ ടുക്കല്‍ പദ്ധതിയിലേക്ക് കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. 2021-22 വര്‍ ഷത്തില്‍ കുറഞ്ഞത് 500 ലിറ്റര്‍ പാല്‍ ക്ഷീരസംഘങ്ങളില്‍ നല്‍കി യിട്ടുള്ള കര്‍ഷകര്‍ക്ക് അപേക്ഷിക്കാം.അപേക്ഷകള്‍ അതാത് ക്ഷീരസംഘങ്ങള്‍ മുഖേന ഓഗസ്റ്റ് 31നകം ബന്ധപ്പെട്ട ബ്ലോക്ക് ക്ഷീര…

error: Content is protected !!