Day: March 4, 2022

നാവിന്‍തുമ്പില്‍ രുചിമേളൊരുക്കി
മുണ്ടക്കുന്ന് സ്‌കൂളില്‍ രുചിമേള

അലനല്ലൂര്‍: നല്ല നാടന്‍ മധുരക്കലത്തപ്പം മുതല്‍ മാര്‍ബിള്‍ കേക്ക് വ രെയുള്ള കൊതിയൂറും രുചികളൊരുക്കി മുണ്ടക്കുന്ന് എഎല്‍പി സ്‌ കൂളില്‍ നടന്ന രണ്ടാംക്ലാസുകാരുടെ പലഹാര പ്രദര്‍ശനം രുചിമേള വേറിട്ടതായി.25 ഓളം പലഹാരങ്ങളാണ് മേളയില്‍ ഉണ്ടായിരുന്നത്. ഇവയെല്ലാം തന്നെ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ നിന്നും…

വൈറ്റ് ഗാര്‍ഡ് അംഗത്വ രജിസ്‌ട്രേഷന്‍ മണ്ണാര്‍ക്കാട് തുടങ്ങി

മണ്ണാര്‍ക്കാട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള വൈറ്റ് ഗാര്‍ഡ് അംഗത്വ രജിസ്‌ട്രേഷന്‍ മണ്ണാര്‍ക്കാട് തുടങ്ങി. മണ്ഡ ലം തല ഉദ്ഘാടനം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍ നജാത്ത് കോളേജ് എന്‍സിസി യൂണിറ്റ് സര്‍ജന്റ് വി.മുഹമ്മദ്…

വായനാച്ചങ്ങാത്തം തുടങ്ങി;ക്ലസ്റ്റര്‍തല പരിശീലനം നല്‍കി

മേലാറ്റൂര്‍: സമഗ്രശിക്ഷ കേരളയുടെ സവിശേഷ സ്വതന്ത്രവായന പ രിപോഷണ പദ്ധതിയായ വായനച്ചങ്ങാത്തത്തിന് പെരിന്തല്‍മണ്ണ ബിആര്‍സിയില്‍ തുടക്കമായി.വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക് കുട്ടികളേയും രക്ഷിതാക്കളെയും നയിക്കുക, രക്ഷി താക്കളുടെയും കുട്ടികളുടെയും ജനകീയ രചനോത്സവം പുസ്തക പ്ര സാദനവംസര്‍ഗ്ഗാത്മക അവതരണം എന്നിവ കൂടി ലക്ഷ്യമിട്ടാണ് പ…

പണം വെച്ച് ചീട്ടുകളി; 12 അംഗ സംഘം പിടിയില്‍

അലനല്ലൂര്‍:അരിയക്കുണ്ടില്‍ പണം വെച്ച് ചീട്ടുകളിച്ച സംഭവത്തി ല്‍ 12 പേരെ നാട്ടുകല്‍ പൊലീസ് പിടികൂടി.കാരകുളവന്‍ മുഹമ്മദ് അഷറഫ് അരിയകുണ്ട്, മുണ്ടന്‍ചേരി സമീര്‍ ബാബു ഉപ്പുക്കുളം, കാ ഞ്ഞിരമണ്ണ അബ്ബാസ് കച്ചേരിപ്പറമ്പ്, കൂരിക്കാടന്‍ ഉമ്മര്‍ വാക്കയില്‍ ക്കടവ്, വളയംകാടന്‍ ഷെരീഫ് അലനല്ലൂര്‍, കൂമഞ്ചേരി…

error: Content is protected !!