ഹൈദരലി തങ്ങള്‍ അനുസ്മരണ സമ്മേളനം
കോട്ടോപ്പാടം:കോട്ടോപ്പാടം പഞ്ചായത്ത് മലേരിയം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണക്കാട് ഹൈദരലി ശിഹാ ബ് തങ്ങള്‍ അനുസ്മരണ സമ്മേളനം നടത്തി.മുസ്ലിം ജില്ലാ സെക്രട്ടറി അഡ്വ. ടി.എ.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് ലീഗ് പ്രസിഡണ്ട് ടി.വി.അബ്ദുറഹിമാന്‍ അധ്യക്ഷനായി.പ്രമുഖ വാഗ്മി വെട്ടം ആലി ക്കോയ…