Month: February 2022

തുരത്താനെത്തിയ വനപാലകര്‍ക്ക് നേരെ ചീറിയടുത്ത് ഒറ്റയാന്‍,ജീപ്പ് തകര്‍ത്തു,വനപാലകര്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

അലനല്ലൂര്‍: കോട്ടോപ്പാടം പഞ്ചായത്തിലെ കച്ചേരിപ്പറമ്പില്‍ ജന വാസ മേഖലയിലിറങ്ങിയ ഒറ്റയാനെ തുരത്താനെത്തിയ വനപാല കര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം.വനംവകുപ്പിന്റെ ജീപ്പ് ആന തകര്‍ത്തു.ഇന്നലെ വൈകീട്ട് 3.30 ഓടെ മുളകുവള്ളം ഭാഗത്ത് വെച്ചായിരുന്നു സംഭവം. കാട്ടാനയെ തുരത്താനായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ റേ…

ലിംഗ സമത്വംസ്‌കൂളില്‍ നിന്നും പഠിക്കട്ടെ;ജില്ലയിലെ ആദ്യ സ്‌കൂള്‍തല ജെന്‍ഡര്‍ ക്ലബ്ബിന് തുടക്കം

പാലക്കാട്: ലിംഗ വിവേചനമില്ലാത്ത തലമുറയെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ജില്ല യിലെ ആദ്യ സ്‌കൂള്‍തല ജെന്‍ഡര്‍ ക്ലബ്ബിന് തുടക്കമായി.ലിംഗ സമ ത്വത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക, ലിം ഗഭേദമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം, ,വിനോദം, സ്‌പോര്‍ട്‌സ, കലാ, സാഹിത്യം,…

ഡ്രോണ്‍ ഉപയോഗിച്ചുള്ള ജൈവവളം, ജൈവകീടനാശിനി തളിക്കല്‍ വ്യാപകമാകുന്നു

പാലക്കാട്: ജില്ലയിലെ നെല്‍പ്പാടങ്ങളില്‍ കൃഷി വകുപ്പിന്റെ സഹ കരണത്തോടെ ഡ്രോണ്‍ (ചെറുവിമാനം) ഉപയോഗിച്ചുള്ള ജൈവ വ ളം, ജൈവകീടനാശിനി തളിക്കല്‍ വ്യാപകം.കൃഷി വകുപ്പിന്റെ ‘വിള ആരോഗ്യ പരിപാലന പദ്ധതി’ പ്രകാരം പാടശേഖരസമിതി കളുടെയും കര്‍ഷക സൊസൈറ്റികളുടെയും സഹകരണത്തോടെ യാണ് ജില്ലയിലെ വിവിധ…

ആന എഴുന്നള്ളിപ്പിന് അനുമതി

മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്ര ഖ്യാപിച്ച സാഹചര്യത്തില്‍ ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വി വിധ ഉത്സവ കമ്മിറ്റികള്‍ സമര്‍പ്പിച്ച അപേക്ഷമേല്‍, നിബന്ധനക ളോടെ ഒരു ആനയെ എഴുന്നള്ളിക്കാന്‍ തീരുമാനമാതായി ജില്ലാ കല ക്ടര്‍ അറിയിച്ചു.എഴുന്നള്ളിപ്പ് സംബന്ധിച്ച വിവരം 72 മണിക്കൂര്‍…

നഴ്‌സുമാര്‍ക്ക് വിദേശ ജോലി ഉറപ്പാക്കാന്‍ പരിശീലനവുമായി വനിതാ വികസന കോര്‍പ്പറേഷന്‍

മണ്ണാര്‍ക്കാട്: ആതുര സേവന രംഗത്ത് വിദേശ രാജ്യങ്ങളിലുള്ള അ നന്ത സാധ്യതകള്‍ കേരളത്തിലെ നഴ്‌സുമാര്‍ക്ക് പ്രാപ്യമാക്കുന്നതി നും ജോലി ഉറപ്പാക്കുന്നതിനുമായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പ്രത്യേക നൈപുണ്യ പരിശീലന പദ്ധതിയൊരുക്കു ന്നു. അഡ്വാന്‍സ്ഡ് സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം ഫോര്‍ നഴ്‌സ…

കാഞ്ഞിരപ്പുഴ നേര്‍ച്ച 16ന് തുടങ്ങും

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ നേര്‍ച്ച ഈ മാസം 16,17 തിയതികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പള്ളിപ്പടി സെന്ററില്‍ ആഘോ ഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 16ന് രാവിലെ ഒമ്പത് മണിക്ക് സയ്യിദ് വാഹിദ് ശിഹാബ് തങ്ങള്‍ പാ ണക്കാട് ഉദ്ഘാടനം ചെയ്യും.വനംവകുപ്പ്…

ഞെട്ടരക്കടവില്‍ തീപിടിത്തം

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഞെട്ടരക്കടവില്‍ സ്വകാര്യപറമ്പിന് തീ പിടിച്ചു.ചാത്തമംഗലം ഷാപ്പുറോഡില്‍ കിഴക്കേപ്പാട്ട്,രാജന്‍ മേനോ ന്‍,രവി എന്നിവരുടെ ഉടസ്ഥതയിലുള്ള ആറര ഏക്കര്‍ വരുന്ന പറമ്പി ലാണ് ഞായറാഴ്ച ഉച്ച യ്ക്ക് 2.30 ഓടെ തീപിടിത്തമുണ്ടായത്. വിവരമ റിയിച്ചതിന്റെ അടി സ്ഥാനത്തില്‍ വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാ…

ഡിവൈഎഫ്‌ഐ രക്തദാന ക്യാമ്പ് നടത്തി

മണ്ണാര്‍ക്കാട്: ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് സമ്മേളനത്തി ന്റെ ഭാഗമായി മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി രക്തദാന ക്യാമ്പ് നട ത്തി.സിപിഎം ലോക്കല്‍ സെക്രട്ടറി കെ പി ജയരാജ് ഉദ്ഘാടനം ചെ യ്തു.ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് റഷീദ് ബാബു അധ്യ ക്ഷനായി.അംഗങ്ങളായ നിതിന്‍,നൗഷാദ്, ജുനൈസ്,…

എസ്.വൈ.എസ് പാഠശാലയും വാര്‍ഷിക കൗണ്‍സിലും നടത്തി

മണ്ണാര്‍ക്കാട് ചങ്ങലീരി വള്ളുവമ്പുഴ യൂണിറ്റ് എസ്.വൈ.എസിന് കീ ഴില്‍ പാഠശാലയും വാര്‍ഷിക കൗണ്‍സിലും ചങ്ങലീരി പള്ളിപ്പടി സാ ന്ത്വനം ഓഫീസില്‍ നടന്നു.അസീസ് സഅദി പ്രാര്‍ത്ഥന നിര്‍വ്വ ഹിച്ചു.സര്‍ക്കിള്‍ സെക്രട്ടറി മുഹമ്മദലി മോതിക്കല്‍ ഉദ്ഘാടനം ചെ യ്തു.അബ്ദുല്‍ സലീം അല്‍ഹസനി അധ്യക്ഷനായി.ഉസ്മാന്‍ സഖാഫി…

കെ.എസ്.യു യൂണിറ്റ് സമ്മേളനവും
ഏകദിന പഠനക്യാമ്പും നടത്തി

അലനല്ലൂര്‍: കെ.എസ്.യു കാര യൂണിറ്റ് സമ്മേളനവും ഏകദിന പഠന ക്യാമ്പും സംഘടിപ്പിച്ചു.അസി.പ്രെഫസറും സിയുസി ആര്‍പിയുമാ യ രജിത കെ എളുമ്പുലാശ്ശേരി ഉദ്ഘാടനം ചെയ്തു.കെ എസ് യു അല നല്ലൂര്‍ മണ്ഡലം സെക്രട്ടറി നസീബ് കാര അധ്യക്ഷനായി.യൂത്ത് കോ ണ്‍ഗ്രസ് ജില്ലാ ജനറല്‍…

error: Content is protected !!