Month: February 2022

ഉത്സവങ്ങള്‍ക്ക് കാള -കുതിരകളുടെ
പ്രതീകങ്ങള്‍ എഴുന്നള്ളിക്കുന്നതിന്
പ്രത്യേക മാര്‍ഗനിര്‍ദ്ദേശം

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ വിവിധ ഉത്സവങ്ങളില്‍ പങ്കെടു ക്കുന്ന ദേശങ്ങള്‍ക്ക് ഒരു ജോഡികാള അല്ലെങ്കില്‍ ഒരു കുതിര എന്നി വയെ എഴുന്നള്ളിക്കാം.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉ ത്സവങ്ങളുടെ നടത്തിപ്പും കാള-കുതിര പ്രതീകങ്ങള്‍ എഴുന്നെള്ളി ക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍…

സെമിനാര്‍ സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി മ ണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഏകീ കൃത തദ്ദേശ സ്വയംഭരണ സര്‍വീസ് നവകേരള കര്‍മ്മ പരിപാടി എ ന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാര്‍ നടന്നത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സികെ ഉമ്മുസല്‍മ അധ്യക്ഷയായി. നഗരസഭാ…

എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റർ ക്യാമ്പ് സംഘടിപ്പിച്ചു

അലനല്ലൂർ: എസ്.കെ.എസ്.എസ്.എഫ് അലനല്ലൂർ ക്ലസ്റ്റർ ഇശ്റാഖ് ആക്ടിവേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.എ.ഇ.ടി ഇംഗ്ലീഷ് മീഡിയം സ്കൂ ളിൽ നടന്ന ക്യാമ്പ് എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സംസം ബഷീ ർ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റർ പ്രസിഡൻ്റ് സഫീർ ഫൈസി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ്…

കൊമ്പത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു

മണ്ണാര്‍ക്കാട്:പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ വാഹനാപ കടം.കോട്ടോപ്പാടം കൊമ്പം പെട്രോള്‍ പമ്പിന് മുന്നില്‍ കാറും ബൈ ക്കും കൂട്ടിയിടിച്ചു.രാവിലെ 8.45 ഓടെയായിരുന്നു സംഭവം. ആര്‍ ക്കും പരിക്കില്ലെന്നാണ് വിവരം.വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി.

ഖാദിയുടെ ലേബലില്‍ വ്യാജനെത്തുന്നു; പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി: ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍

മണ്ണാര്‍ക്കാട്: ഖാദിയുടെ ലേബലില്‍ വന്‍ തോതില്‍ വ്യാജനെത്തു ന്നതായി ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ പറ ഞ്ഞു.ഈ വിഷയം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി യിട്ടുണ്ട്.വിലക്കുറവ് വരുത്തിയാണ് വ്യാജ ഖാദി വില്‍ക്കുന്നത്. പ വര്‍ലൂമിലും മറ്റും ഉത്പാദിപ്പിച്ച് വരുന്നവയാണിത്.ഖാദിയുടെ യഥാ…

സൗജന്യ രക്തപരിശോധന ക്യാമ്പ്

കോട്ടോപ്പാടം കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സൗജന്യ രക്തപരിശോധന ക്യാമ്പ് സംഘടിപ്പി ച്ചു.ജെഎച്ച്‌ഐ വിനോദ് ഉദ്ഘാടനം ചെയ്തു.രാമചന്ദ്രന്‍ ചള്ളപ്പുറത്ത് അധ്യക്ഷനായി.സിദ്ദീഖ് പാറോക്കോട്,മുഹമ്മദാലി മാസ്റ്റര്‍, നാരായ ണന്‍ നമ്പൂതിരി,മുജീബ് ഉസ്താദ്,ഫാ.തോമസ്,ഫാസില്‍ ചുങ്കന്‍,അബ്ദു നെയ്യപ്പാടത്ത്,ചന്ദ്രശേഖരന്‍ സി പി,സുബൈര്‍ സി പി,സാജിദ് കെ, ദിനു…

സൗജന്യമെഡിക്കല്‍ ക്യമ്പും
രക്തസമാഹരണ ക്യാമ്പും
നാളെ ശ്രീകൃഷ്ണപുരത്ത്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റിയും സി വിആര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും സംയുക്തമായി സൗജ ന്യമെഡിക്കല്‍ ക്യാമ്പും,യുജിഎസും സേവ് മണ്ണാര്‍ക്കാട് ബിഡികെ യും സംയുക്തമായി രക്തസമാഹരണ ക്യാമ്പും നാളെ ശ്രീകൃഷ്ണപു രത്ത് നടക്കും.രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു…

സംസ്ഥാനത്തെ ഊര്‍ജ്ജ ഉത്പാദനത്തില്‍ സ്വയം പര്യാപ്തമാക്കും:- കെ കൃഷ്ണന്‍കുട്ടി

പാലക്കാട്: സംസ്ഥാനത്തെ ഘട്ടം ഘട്ടമായി ഊര്‍ജ്ജ ഉത്പാദനത്തി ല്‍ സ്വയം പര്യാപ്തമാക്കാന്‍ ശ്രമിക്കുമെന്ന് വൈദ്യുത മന്ത്രി കെ കൃ ഷ്ണന്‍കുട്ടി പറഞ്ഞു. കഞ്ചിക്കോട് മൂന്ന് മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധ തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊര്‍ജ്ജ ഉത്പാദനം വര്‍ധിപ്പിക്കുന്നതിലൂടെ പുറത്തു…

കൈറ്റ് വിക്ടേഴ്സില്‍ തിങ്കള്‍ മുതല്‍ പ്ലസ്ടു റിവിഷനും;
മുഴുവന്‍ ക്ലാസുകള്‍ക്കും പുതിയ സമയക്രമം,പ്ലസ്ടു ഓഡിയോ ബുക്കുകളും ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍

മണ്ണാര്‍ക്കാട്: തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്ന സാഹചര്യത്തില്‍ കൈറ്റ് വിക്ടേഴ്സ്, കൈറ്റ് വിക്ടേഴ്സ് പ്ലസ് ചാനലുക ള്‍ വഴി സംപ്രേഷണം ചെയ്യുന്ന ഡിജിറ്റല്‍ ക്ലാസുകളുടെ പുതിയ സമ യക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു. കുട്ടികള്‍ക്ക് സൗകര്യപ്രദമായ സമ യങ്ങളില്‍ കാണുന്നതിനായി കൈറ്റ്…

ജലവിതരണം നാളെ പുനരാരംഭിക്കും

കാഞ്ഞിരപ്പുഴ: ഇടതുകര കനാല്‍ വഴിയുള്ള ജലവിതരണം ഫെബ്രു വരി 21 മുതല്‍ പുനരാരംഭിക്കുമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.കാര്‍ഷികാവശ്യങ്ങള്‍ക്കായി ഈ മാസം 14ന് ഡാമില്‍ നി ന്നും വെള്ളം തുറന്ന് വിട്ടെങ്കിലും ചിലയിടങ്ങളില്‍ കൊയ്ത്ത് നട ക്കുന്നതിനാല്‍ കര്‍ഷകരുടെ ആവശ്യാര്‍ത്ഥം നിര്‍ത്തിവെക്കുകയാ യിരുന്നു.തിങ്കളാഴ്ച…

error: Content is protected !!