അലനല്ലൂര്‍:ഡി.വൈ.എഫ്.ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് സമ്മേളനത്തി ന്റെ സ്വാഗതസംഘം ഓഫീസ് അലനല്ലൂരില്‍ ജില്ലാ വൈസ് പ്രസി ഡന്റ് കെ.സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെ യര്‍മാന്‍ വി.അബ്ദുല്‍ സലീം അധ്യക്ഷനായി. സിപിഎം ഏരിയ ക മ്മിറ്റി അംഗം.പി.മുസ്തഫ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് സുഭാഷ്ചന്ദ്രന്, ബ്ലാക്ക് ട്രഷറര്‍ എം.റംഷീക്ക്,സ്വാഗതസംഘം കണ്‍വീ നര്‍മാര്‍,അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.മാര്‍ച്ച് 14ന് അലനല്ലൂ ര്‍ പിപിഎച്ച് ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന പി ബിജു നഗറിലാണ് സമ്മേളനം നടക്കുന്നത്.