കാഞ്ഞിരപ്പുഴ: ഇടതുകര കനാല്‍ വഴിയുള്ള ജലവിതരണം ഫെബ്രു വരി 21 മുതല്‍ പുനരാരംഭിക്കുമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.കാര്‍ഷികാവശ്യങ്ങള്‍ക്കായി ഈ മാസം 14ന് ഡാമില്‍ നി ന്നും വെള്ളം തുറന്ന് വിട്ടെങ്കിലും ചിലയിടങ്ങളില്‍ കൊയ്ത്ത് നട ക്കുന്നതിനാല്‍ കര്‍ഷകരുടെ ആവശ്യാര്‍ത്ഥം നിര്‍ത്തിവെക്കുകയാ യിരുന്നു.തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീണ്ടും ഷട്ടര്‍ ഉയര്‍ത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!