മണ്ണാര്‍ക്കാട് :പെരിമ്പടാരി കാഞ്ഞിരംപാടത്തെ തരിശ് നിലത്തെ കൃഷിയോഗ്യമാക്കി വോയ്സ് ഓഫ് മണ്ണാര്‍ക്കാടിന്റെ കൃഷി ഗ്രൂപ്പ് ചേന കൃഷി തുടങ്ങി.ഒരേക്കറോളം വരുന്ന സ്ഥലത്ത് ആയിരത്തോ ളം വിത്തണ് നട്ടത്.ഓണത്തിന് വിളവെടുക്കാന്‍ പാകത്തിനാണ് കൃ ഷിയിറക്കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു.നഗരസഭ കൗണ്‍സില ര്‍ മാസിത സത്താര്‍ ഉദ്ഘാടനം ചെയ്തു.റിട്ട.കൃഷി ഓഫീസര്‍ ജോസ്, റിട്ട.പ്രൊഫ.മജീദ്,വോയ്സ് ഓഫ് മണ്ണാര്‍ക്കാട് ഭാരവാഹികളായ ഗഫൂര്‍ പൊതുവത്ത്,സഹീര്‍ ഓസോണ്‍,ശ്രീവത്സന്‍,രമേഷ് പൂര്ണ്ണി മ,റഹ്മാന് എന്നിവര്‍ സംസാരിച്ചു. വിയജേഷ്, ബാബു,അന്‍വര്‍, അബു,ഫസല്‍ പൂക്കോയ,സതീഷ് കാഞ്ഞിരപ്പുഴ എന്നിവര്‍ നേതൃ ത്വം നല്കി.