കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍
ബുധനാഴ്ച യുഡിഎഫ്
ഹര്‍ത്താല്‍
മണ്ണാര്‍ക്കാട്: ചിറക്കല്‍പ്പടി കാഞ്ഞിരപ്പുഴ റോഡിനോട് അധികൃതര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ചും പാതിവഴിയില്‍ നിലച്ചി രിക്കുന്ന റോഡ് നിര്‍മാണ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തി യാക്കണമെന്നും ആവശ്യപ്പെട്ട് ബുധനാഴ്ച പഞ്ചായത്തില്‍ ഹര്‍ത്താ ല്‍ ആചരിക്കുമെന്ന് യുഡിഎഫ് കാഞ്ഞിരപ്പുഴ പഞ്ചായത്ത് കമ്മിറ്റി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍…