Month: November 2021

വഖഫ് നിയമനം:
മുസ്ലിം ലീഗ് പ്രകടനവും ധര്‍ണയും 30 ന്

ആയിരം പേര്‍ പങ്കെടുക്കും മണ്ണാര്‍ക്കാട് :വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സം സ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രക്ഷോഭ പരിപാടികളുടെ ഭാഗ മായി മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 30…

അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍;
പ്രത്യേക വിദഗ്ദ്ധ സംഘത്തെ അയക്കുമെന്ന് ഉറപ്പ്
മന്ത്രി കെ രാധാകൃഷ്ണന്‍ അട്ടപ്പാടി സന്ദര്‍ശിച്ചു

അഗളി:അരിവാള്‍ രോഗബാധയെ തുടര്‍ന്ന് അട്ടപ്പാടിയില്‍ മരണ മു ണ്ടായ സാഹചര്യത്തില്‍ കാര്യങ്ങള്‍ നേരിട്ടറിയുന്നതിനായി പട്ടിജാ തി പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അട്ടപ്പാടിയിലെത്തി. തെക്കെ പുതൂര്‍,ചാവടിയൂരില്‍ അരിവാള്‍ രോഗം മൂലം മരിച്ചവരു ടെ വീടുകള്‍ മന്ത്രി സന്ദര്‍ശിച്ചു.അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ പരിശോ…

കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കൂടുതല്‍ അത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും: മന്ത്രി കെ. രാധാകൃഷ്ണന്‍

അഗളി:അട്ടപ്പാടിയില്‍ അരിവാള്‍ രോഗ ബാധിതര്‍ ഉണ്ടാകുന്ന സാ ഹചര്യത്തില്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കൂടുതല്‍ അ ത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ആദിവാസി വിഭാ ഗത്തെ സ്വയംപര്യാപ്തരാക്കിയാല്‍ മാത്രമേ അനീമിയ ഉള്‍പ്പെടെയു ള്ള രോഗങ്ങള്‍ തടയാന്‍ കഴിയുവെന്നും പട്ടികജാതി-പട്ടികവര്‍ഗ – ദേവസ്വം- പാര്‍ലമെന്ററികാര്യ…

എലിപ്പനി: ജാഗ്രതയും നിരീക്ഷണവും ഊര്‍ജ്ജിതമാക്കി

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എലിപ്പനി റി പ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ജാഗ്രതയും നിരീക്ഷണവും ഊര്‍ജ്ജിത മാക്കിയിട്ടുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അ റിയിച്ചു.മഴക്കാലത്താണ് എലിപ്പനി കൂടുതലായി കാണപ്പെടുന്നത്. എലികളാണ് പ്രധാന രോഗവാഹകര്‍. ലെപ്റ്റോസ്പൈറ ബാക്ടീരി യാണ് രോഗമുണ്ടാക്കുന്നത്. എലിയുടെ…

അരിവാള്‍ രോഗബാധയെ തുടര്‍ന്ന് മരണം;അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം:അട്ടപ്പാടിയില്‍ അരിവാള്‍ രോഗബാധയെ തുടര്‍ന്ന് മരണമുണ്ടായത് സംബന്ധിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോ ര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍ പട്ടിക വര്‍ഗ ഡയറക്ടര്‍ ടി വി അനുപമയ്ക്ക് നിര്‍ദേശം നല്‍കി. കാ ര്യങ്ങള്‍ നേരിട്ടറിയുന്നതിനായി മന്ത്രി ശനിയാഴ്ച(നാളെ)…

കരട് വോട്ടർ പട്ടിക: ആക്ഷേപങ്ങളും അവകാശങ്ങളും നവം. 30നകം അറിയിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ എട്ടിനു പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പരിശോധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങ ളും ഉണ്ടെങ്കിൽ നവംബർ 30നു മുൻപ് അറിയിക്കണമെന്നു ചീഫ് ഇലക്ടറൽ ഓഫിസർ സഞ്ജയ് എം. കൗൾ അറിയിച്ചു. കരട് വോട്ടർ പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ…

എസ്.വൈ.എസ് സഹവാസം വെയ്ക് അപ്പ്-21 ലീഡേഴ്‌സ് ക്യാമ്പ്‌ ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: എസ്.വൈ.എസ് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ കമ്മിറ്റി ചങ്ങ ലീരി -മോതിക്കല്‍ താജുല്‍ ഉലൂം മദ്‌റസയില്‍ സംഘടിപ്പിച്ച സഹ വാസം ‘വെയ്ക് അപ്പ് -21’ ലീഡേഴ്‌സ് ക്യാമ്പ് മോതിക്കലില്‍ നടന്നു. ജില്ലാ പ്രസിഡണ്ട് എം.എ.നാസര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സം സ്ഥാന സെക്രട്ടറി…

അതിദരിദ്രരെ കണ്ടെത്തല്‍; പരിശീലനം നല്‍കി

മണ്ണാര്‍ക്കാട്: അതിദരിദ്രരെ കണ്ടെത്തല്‍ പദ്ധതിയുടെ ഭാഗമായി മ ണ്ണാര്‍ക്കാട് നഗരസഭയില്‍ വാര്‍ഡ് നേതൃസമിതി അംഗങ്ങള്‍ക്കുള്ള ആദ്യ ബാച്ച് പരിശീലനം നല്‍കി.നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീദ അധ്യ ക്ഷയായി.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷഫീഖ് റഹ്മാ…

ഭരണഘടനയെ സംരക്ഷിക്കേണ്ടത് പൗരന്‍മാരുടെ കടമ: ഡോ. ബി. കലാം പാഷ

പാലക്കാട്: ഇന്ത്യയിലെ എല്ലാ നിയമങ്ങളുടെയും മാതാവായ ഭരണ ഘടന സംരക്ഷിക്കേണ്ടതും പാലിക്കേണ്ടതും നമ്മുടെ കടമയാണെ ന്ന് പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍ വീസസ് അതോറിറ്റി ചെയര്‍മാനുമായ ഡോ. ബി. കലാം പാഷ പറ ഞ്ഞു. ഭേദഗതികള്‍…

ശിശുമരണം; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ശിശുമരണം തുടര്‍ക്കഥയാകുന്നതില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്.അട്ടപ്പാടിയില്‍ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുണ്ടായിട്ടും മണ്ണാര്‍ക്കാട് ആശുപത്രി യിലേക്കും പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും പെരിന്തല്‍ മണ്ണ യിലെ ആശുപത്രികളിലേക്കും റഫര്‍ ചെയ്യുന്ന പ്രവണത വര്‍ധിക്കു ന്നുവെന്നും നവജാത ശിശു ആശുപത്രി മരിച്ച…

error: Content is protected !!