മലവെള്ളപ്പാച്ചിലില്‍ റോഡ് ഒലിച്ചുപോയി
അഗളി: മലവെള്ളപ്പാച്ചിലില്‍ അട്ടപ്പാടിയില്‍ റോഡ് ഒലിച്ചു പോയി. പുനരുദ്ധാരണ പ്രവൃത്തി നടക്കുന്ന താവളം മുള്ളി റോഡില്‍ ചാള യൂര്‍ ഭാഗത്ത് ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.ഇതേ തുടര്‍ന്ന് താ ഴെ മുള്ളി,മേലെ മുള്ളി,കാരത്തൂര്‍,ഇലച്ചിവഴി,ചാളയൂര്‍ തുടങ്ങിയ ഊരുകള്‍ ഒറ്റപ്പെട്ടു.യാത്രക്കാരും വഴിയില്‍ കുടുങ്ങി.വലിയ ഓവു പൈപ്പുകള്‍…