Month: November 2021

ഡോ.കെഎ കമ്മാപ്പയ്ക്ക്
കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാടിന്റെ സ്വന്തം കമ്മാപ്പ ഡോക്ടര്‍ക്ക് തൃശൂര്‍ സീനിയര്‍ ചേംബറിന്റെ കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം.സീനിയര്‍ ചേം ബറും ലീജിയന്‍ ന്യൂറോസിങ്ക് ബാംഗ്‌ളൂരും സംയുക്തമായി ഏര്‍പ്പെ ടുത്തിയ പുരസ്‌കാരത്തിനാണ് ഡോ.കെഎ കമ്മാപ്പ അര്‍ഹനായത്. സംസ്ഥാനത്തെ എണ്ണം പറഞ്ഞ ഗൈനിക് ആശുപത്രികളില്‍ ഒന്നാ യ മണ്ണാര്‍ക്കാട് ന്യൂ…

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ജില്ല തോറും സപ്ലൈകോ മൊബൈല്‍ വില്‍പ്പനശാലകള്‍

തിരുവനന്തപുരം : വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ സബ്‌ സിഡി സാധനങ്ങള്‍ ജനങ്ങളിലേക്കു നേരിട്ടെത്തിക്കുന്നതിനും വി ലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനുമായി ജില്ലകള്‍ തോറും സപ്ലൈ കോയുടെ മൊബൈല്‍ വില്‍പ്പനശാലകള്‍ എത്തുമെന്നു ഭക്ഷ്യ -സി വില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍. ഒരു ജില്ലയില്‍…

വിലക്കയറ്റം തടയാന്‍ 5,919 മെട്രിക് ടണ്‍ നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചു: മന്ത്രി ജി.ആര്‍. അനില്‍

തിരുവനന്തപുരം : രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനാ യി കഴിഞ്ഞ നാലു ദിവസത്തിനിടെ 5,919 മെട്രിക് ടണ്‍ നിത്യോപ യോഗ സാധനങ്ങള്‍ സംസ്ഥാനത്ത് എത്തിച്ചു സപ്ലൈകോ ഔട്ട്‌ലെറ്റു കളിലൂടെ വിതരണം ചെയ്യുന്നതായി ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍.…

മന്ത്രി കെ. രാധാകൃഷ്ണൻ അട്ടപ്പാടിയിലെ ഊരുകൾ സന്ദർശിച്ചു

അഗളി: അട്ടപ്പാടിയിലെ ശിശു മരണത്തിന്റെ പശ്ചാത്തലത്തിൽ അട്ടപ്പാടിയിലെ ശിശുമരണം നടന്ന ഊരുകൾ പട്ടികജാതി-പട്ടിക വർഗ്ഗ – ദേവസ്വം -പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃ ഷണൻ സന്ദർശിച്ചു. വരഗംപാടി ഊരിലെത്തിയ മന്ത്രി ശിശുമരണം സംഭവിച്ച വീട്ടിലെ മാതാവ് വള്ളിയെ കണ്ട് ആശ്വസിപ്പിച്ചു.…

ഒമിക്രോണ്‍ ജാഗ്രതയില്‍ കേരളവും;
വാക്സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍
എത്രയും വേഗമെടുക്കണം
:വീണാ ജോര്‍ജ്

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോ ണ്‍’ (B.1.1.529) വിദേശത്ത് കണ്ടെത്തിയ സാഹചര്യത്തില്‍ കേരള ത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോ ഗ്യ മന്ത്രി വീണാ ജോര്‍ജ്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചു ള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവ…

അട്ടപ്പാടിയില്‍ വന്യമൃഗ ശല്യം കുറയ്ക്കാന്‍ ഫലവര്‍ഗങ്ങള്‍ വി.എഫ്.പി.സി.കെ ഏറ്റെടുക്കണമെന്ന്് ജില്ലാ വികസന സമിതി യോഗം

പാലക്കാട്: അട്ടപ്പാടി മേഖലയിലെ വന്യമൃഗ ശല്യം കുറയ്ക്കുന്ന തിനായി അവയെ ആകൃഷ്ടരാക്കുന്ന പ്രദേശത്തെ ഫലവര്‍ഗങ്ങള്‍ വി.എഫ്.പി.സി.കെ ഏറ്റെടുത്ത് സംഭരിക്കാന്‍ നടപടി സ്വീകരിക്ക ണമെന്ന് എ.ഡി.എം കെ.മണികണ്ഠന്‍ കൃഷി വകുപ്പിന് നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ പഴവര്‍ഗങ്ങളും പച്ചക്കറികളും ശേഖരിക്കു കയാണെങ്കില്‍ കര്‍ഷകര്‍ക്ക് വരുമാനമാവുകയും…

ജി.എസ്.റ്റി -3 ബി റിട്ടേണിലെ ലേറ്റ്ഫീ ഇളവുകള്‍ നവംമ്പര്‍ 30 വരെ

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് 2017 ജൂ ലൈ മുതല്‍ 2021 ഏപ്രില്‍ വരെ സമര്‍പ്പിക്കാന്‍ കുടിശ്ശികയുള്ള ജി. എസ്.റ്റി -3 ബി റിട്ടേണുകളില്‍ പ്രഖ്യാപിച്ച ലെറ്റ്ഫീ ഇളവുകള്‍ നവം മ്പര്‍ 30 ന് അവസാനിക്കും.ജൂലൈ 2017 മുതല്‍ ഏപ്രില്‍…

ഗ്രന്ഥശാല ഉദ്ഘാടനവും സാംസ്‌കാരിക സായാഹ്നവും നാളെ

മണ്ണാര്‍ക്കാട്:കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഒന്നാം മൈല്‍ കേ ന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നവമലയാളി ഗ്രന്ഥശാലയുടെ ഉദ്ഘാട നവും സാംസ്‌കാരിക സായാഹ്നവും നാളെ വൈകീട്ട് നാലു മണിക്ക് ഒന്നാം മൈല്‍ ജംഗ്ഷനില്‍ നടക്കും.പ്രമുഖ ചിന്തകനും എഴുത്തുകാ ര നുമായ കെഇഎന്‍ കുഞ്ഞഹമ്മദ്,ലൈബ്രറി കൗണ്‍സില്‍ ജില്ലാ…

കഥാപാത്രങ്ങള്‍ പുസ്തകം പ്രകാശിപ്പിക്കുന്നു

ഇബ്‌നു അലിയുടെ ‘ഓര്‍മകളുടെ ഓലപ്പുരയില്‍’ രണ്ടാം പതിപ്പ് പ്രകാശനം നാളെ അലനല്ലൂര്‍: ഒരു പുസ്തകത്തിലെ ജീവിക്കുന്ന കഥാപാത്രങ്ങള്‍ ഒരുമി ച്ച് രണ്ടാം പതിപ്പ് പ്രകാശനം ചെയ്യുന്നു. ഇബ്‌നു അലി എടത്താട്ടുകര യുടെ ഓര്‍മകളുടെ ഓലപ്പുരയില്‍ എന്ന ഓര്‍മ പുസ്തകമാണ് രണ്ടാം പതിപ്പിനൊരുങ്ങുന്നത്.പുസ്തകത്തിലെ…

കച്ചേരിപ്പറമ്പില്‍ വനാതിര്‍ത്തികളില്‍ റെയില്‍ഫെന്‍സിങ് സ്ഥാപിക്കണം: യൂത്ത് കോണ്‍ഗ്രസ്

കോട്ടോപ്പാടം:കാട്ടാനയിറങ്ങുന്നത് പതിവായ കോട്ടോപ്പാടം പഞ്ചാ യത്തിലെ കച്ചേരിപ്പറമ്പില്‍ വനാതിര്‍ത്തികളില്‍ റെയില്‍ഫെന്‍ സിംഗ് സ്ഥാപിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കാട്ടാനശല്ല്യത്തില്‍ കര്‍ഷകര്‍ നട്ടം തിരിയുകയാണ്.കൃഷിനാശം സംഭവിക്കാത്ത ദിവസങ്ങളില്ല.കച്ചേരിപ്പറമ്പ് പിലാച്ചുള്ളി പാടശേ ഖരത്ത് കാട്ടാനക്കൂട്ടം ഇറങ്ങി വന്‍തോതിലാണ് കൃഷി നശിപ്പിച്ചിരി ക്കുന്നത്.വ്യാഴം വെള്ളി ദിവസങ്ങളില്‍…

error: Content is protected !!