Month: October 2021

മഴകനത്ത് തന്നെ;
തെങ്കരയില്‍ കെടുതികളേറെ

മണ്ണാര്‍ക്കാട്: കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും മണ്ണാര്‍ക്കാടി ന്റെ മലയോര ഗ്രാമങ്ങളില്‍ കെടുതികള്‍ നേരിടുന്നു.തെങ്കര പഞ്ചാ യത്തിലാണ് നാശനഷ്ടമേറെ.ഒരു വീട് തകര്‍ന്നു. കൊറ്റിയോട് മേലുവീട്ടില്‍ ചന്ദ്രന്റെ വീടാണ് തകര്‍ന്നത്.വെള്ളം ക യറിയതിനെ തുടര്‍ന്ന് അഞ്ച് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിയതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…

ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തണമെന്ന് ഗേറ്റ്‌സ്

കോട്ടോപ്പാടം: മുഴുവന്‍ എസ്.എസ്.എല്‍.സി പരീക്ഷാ വിജയികള്‍ ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുന്നതിനായി മണ്ണാര്‍ക്കാട് താലൂ ക്കിലെ എല്ലാ സര്‍ക്കാര്‍,എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കണമെന്നും എസ്.എ.എം.ജി. എച്ച്.എസ് വടശ്ശേരിപ്പുറം, ജി.എച്ച്.എസ് മാണിക്കപ്പറമ്പ്,ജി.എച്ച്. എ സ് നെച്ചുള്ളി തുടങ്ങിയ…

യൂത്ത് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍

മണ്ണാര്‍ക്കാട് : യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കണ്‍വെന്‍ ഷന്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ടി.എച്ച് ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അ ധ്യക്ഷനായി.തീവ്രവാദം വിസ്മയമല്ല,ലഹരിക്കു മതമില്ല,ഇന്ത്യ മതരാ ഷ്ട്രമല്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി…

വെള്ളിയാര്‍ പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ വെള്ളിയാര്‍ പുഴ യില്‍ കാട്ടാനയുടെ ജഡം ഒഴുകിയെത്തിയ നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് തെയ്യക്കുണ്ടിന് മുകള്‍ ഭാഗത്തായി മരക്കു റ്റിയില്‍ തട്ടി കിടന്നിരുന്ന ആനയുടെ ജഡം നാട്ടുകാര്‍ കണ്ടത്. വിവ രം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. മൂന്ന് വയസ്സു…

പ്രതികരണങ്ങളിലെ പക്ഷം ചേരല്‍ പ്രബുദ്ധ കേരളത്തിന് അപമാനകരം

മണ്ണാര്‍ക്കാട്: സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും മഹിളാ സം ഘടനകളുടെ തലപ്പത്തിരിക്കുന്നവരും പ്രതികരിക്കേണ്ട വിഷയങ്ങ ളില്‍ മൗനം പാലിക്കുകയും ചില പ്രത്യേക വിഷയങ്ങളില്‍ മാത്രം അതി വൈകാരികമായി പ്രതികരിക്കാന്‍ രംഗത്തുവരികയും ചെ യ്യുന്നത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണെന്ന് വിസ്ഡം സ്റ്റുഡ ന്‍സ് പാലക്കാട്…

‘നമ്മ ഉസ്‌കൂള്ക്ക്’
മാനസിക ആരോഗ്യ കാമ്പയിന്
അട്ടപ്പാടിയില്‍ തുടക്കമായി

അഗളി: സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ ബാല വിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന നമ്മ ഉസ്‌ കൂള്ക്ക് മാനസിക ആരോഗ്യ കാമ്പയിന് അട്ടപ്പാടിയില്‍ തുടക്ക മായി. നാളെ മുതല്‍ 94 ബ്രിഡ്ജ് കോഴ്‌സ് സെന്ററുകളില്‍ 2460 കുട്ടികള്‍ പ രിപാടിയുടെ…

ജനറല്‍ ബോഡിയോഗവും
ഭാരവാഹി തെരഞ്ഞെടുപ്പും

തെങ്കര: കെവിവിഇഎസ് തെങ്കര യൂണിറ്റ് യൂത്ത് വിംഗ് ജനറല്‍ ബോ ഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജില്ലാ പ്രസിഡ ന്റ് ഷമീര്‍ ഉദ്ഘാടനം ചെയ്തു.ഏകോപന സമിതി യൂണിറ്റ് പ്രസിഡ ന്റ് ഷൗക്കത്ത് അധ്യക്ഷനായി.യൂത്ത് വിംഗ് നിയോജക മണ്ഡലം പ്രസിഡന്റ് കൃഷ്ണദാസ് സിഗ്നല്‍,മണ്ണാര്‍ക്കാട്…

കല്ലടി സ്‌കൂള്‍ ശുചീകരിച്ചു

കുമരംപുത്തൂര്‍: പള്ളിക്കുന്ന് ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌ സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ശുചീകരി ച്ചു.കേന്ദ്ര യുവജനകാര്യ മന്ത്രാലയം നടപ്പിലാക്കുന്ന ക്ലീന്‍ ഇന്ത്യ കാ മ്പയിനിന്റെ ഭാഗമായാണ് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഫ്രണ്ട്‌സ്…

മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള 10% സംവരണം നടപ്പിലാക്കണം: ഗുപ്തന്‍ സേവന സമാജം

മണ്ണാര്‍ക്കാട്: വിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും സ ര്‍ക്കാരിന് 50 ശതമാനം ഓഹരിയുള്ള കമ്പനികളിലും കോര്‍പ്പറേഷ ന്‍,ബോര്‍ഡ് എന്നിവയിലെ നിയമനങ്ങള്‍ക്കും മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള 10 ശതമാനം സംവരണം നടപ്പിലാക്കണമെ ന്ന് ഗുപ്തന്‍ സേവന സമാജം മണ്ണാര്‍ക്കാട് മേഖല യോഗം ആവശ്യപ്പെ ട്ടു.സംസ്ഥാന…

മുല്ലപ്പെരിയാർ : മുൻകരുതലുകൾ തുടരുന്നു ; ആശങ്കപ്പെടേണ്ട സാഹചര്യമില്ല:ചീഫ് സെകട്ടറി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് മഴ യും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുക ൾ സ്വീകരിച്ചു വരുന്നുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹ ചര്യമില്ലെന്നും ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ലഭ്യമായ മഴയും നീരൊഴുക്കും കണക്കിലെടുത്ത്…

error: Content is protected !!