Month: October 2021

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പെടുത്താല്‍
പാലുല്‍പ്പാദനം കുറയുമെന്ന
ആശങ്ക അടിസ്ഥാനരഹിതം

ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജ്ജിതം മണ്ണാര്‍ക്കാട്: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വ ത്തില്‍ ജില്ലയില്‍ ഇതുവരെ 81939 കന്നുകാലികള്‍ക്ക് കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പെടുത്തു.കുളമ്പുരോഗ പ്രതിരോധ കുത്തി വെപ്പ് എടുക്കുമ്പോള്‍ പാലുല്പാദനം കുറയുമെന്നുള്ള ആശങ്ക അടി സ്ഥാനരഹിതമാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍…

തെങ്കരയിലെ തെരുവുനായശല്ല്യം പരിഹരിക്കണം;എവൈഎഫ്‌ഐ പഞ്ചായത്തിന് നിവേദനം നല്‍കി

തെങ്കര: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നേരിടുന്ന തെരു വുനായ ശല്ല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എഐ വൈഎഫ് മേഖല കമ്മിറ്റി ഗ്രാമ പഞ്ചായത്തിന് നിവേദനം നല്‍കി. കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കുമാണ് തെ രുവുനായകള്‍ വലിയ വെല്ലുവിളി തീര്‍ക്കുന്നത്.ബൈക്ക് യാത്രക്കാ രുടെ പിറകെ കൂടുന്ന…

എസ്.വൈ.എസ്. ദാറുല്‍ ഖൈര്‍ പദ്ധതി മാതൃകാ പരം : കൊമ്പം കെ.പി. മുഹമ്മദ് മുസ്ലിയാര്‍

മണ്ണാര്‍ക്കാട് : സമൂഹത്തില്‍ വീടില്ലാതെ പ്രയാസമനുഭവിക്കുന്നവര്‍ ആരും ഉണ്ടാകരുതെന്നും അത്തരക്കാര്‍ക്ക് സ്വപ്ന സാക്ഷാല്‍ക്കാരമാ യി ഒരു അനുയോജ്യ ഭവനം നിര്‍മ്മിച്ച് നല്‍കുന്ന എസ്.വൈ.എസ് സാന്ത്വനത്തിന്റെ ദാറുല്‍ ഖൈര്‍ പദ്ധതി പ്രശംസനീയവും പ്രവാച ക സ്റ്റേഹത്തിന്റെ ഭാഗമാണെന്നും സമസ്ത കേന്ദ്ര മുശാവറാംഗം കൊ…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 8681 പേര്‍

പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 8681 പേര്‍ കോവിഷീല്‍ഡ് കുത്തി വെപ്പെടുത്തു. ഇതില്‍ 9 ആരോഗ്യ പ്രവര്‍ത്തകരും 22 മുന്നണി പ്രവര്‍ ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ള 656 പേര്‍ ഒന്നാം ഡോസും 4308 പേര്‍ രണ്ടാം…

മഴക്കെടുതി വിലയിരുത്താന്‍ സംയുക്ത യോഗം ചേര്‍ന്നു,
ദുരന്ത നിവാരണ സമിതി സന്ദര്‍ശിക്കണമെന്ന് യോഗം

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തുകളി ലെ മലയോര പ്രദേശത്തുണ്ടായ മഴക്കെടുതി വിലയിരുത്താന്‍ പ ഞ്ചായത്ത് – റെവ്യന്യു അധികൃതരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.പ്രദേശത്തുണ്ടായ ദുരിതങ്ങള്‍ നേരിട്ടുകാണാനും നാശ നഷ്ടം വിലയിരുത്താനും പ്രകൃതി ദുരന്ത നിവാരണ സമിതി സന്ദര്‍ ശിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.…

സ്‌കൂള്‍ തുറക്കല്‍: ജില്ലാ കലക്ടര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ചു

പാലക്കാട്: നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗ മായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ജില്ലയിലെ വിവിധ സ്‌കൂളു കള്‍ സന്ദര്‍ശിച്ച് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ആലത്തൂര്‍ ജി. ജി.എച്ച്.എസ്, കെ.എസ്.എം.എച്ച്.എസ്.എസ്, പലക്കാട് ബി.ഇ.എം. എച്ച്.എസ്.എസ്, മോയന്‍ മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസ് എന്നി…

വാഫി അലുംനി: പാലക്കാട് ജില്ലാ കണ്‍വെന്‍ഷനുകള്‍ക്ക് മണ്ണാര്‍ക്കാട് സമാപനം

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലാ വാഫി അലുംനി അസോസിയേഷന്‍ കണ്‍വെന്‍ഷനുകളും നവവാഫികള്‍ക്കുള്ള അനുമോദന ചടങ്ങും സമാപിച്ചു.രണ്ടു ഘട്ടങ്ങളിലായിപട്ടാമ്പി ലീഗ് ഹൗസ്,മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്റര്‍ എന്നിവിടങ്ങളില്‍ ചേര്‍ന്ന യോഗങ്ങളില്‍ പട്ടാ മ്പി തൃത്താല മണ്ണാര്‍ക്കാട് ഒറ്റപ്പാലം ഷൊര്‍ണൂര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള നൂറോളം വാഫികള്‍ പങ്കെടുത്തു.വാഫി…

ഗ്രാമീണ വായനശാലകളിലൂടെയുള്ള സാഹിത്യ ചര്‍ച്ചകള്‍ പ്രത്യാശ പകരുന്നു:ടി പത്മനാഭന്‍

അലനല്ലൂര്‍: ഗ്രാമീണ വായനശാലകളിലൂടെയുള്ള സാഹിത്യ ചര്‍ച്ച കള്‍ പ്രത്യാശ നല്‍കുന്നതാണെന്ന് പ്രമുഖ സാഹിത്യകാരന്‍ ടി പത്മ നാഭന്‍.അലനല്ലൂര്‍ കാഴ്ച സംസ്‌കാരിക വേദി തുടക്കമിട്ട പ്രതിമാസ സാഹിത്യ ചര്‍ച്ച 150 മാസങ്ങള്‍ പിന്നിട്ടതിനോട് അനുബന്ധിച്ച് സം ഘടിപ്പിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ള അനുസ്മരണവും കാവ്യാര്‍ച്ചന…

കോവിഡ് അല്ലാത്ത പനി നിസാരമായി കാണരുതെന്ന് സാംക്രമിക രോഗ പ്രതിരോധ യോഗത്തിൽ മുന്നറിയിപ്പ്

പാലക്കാട്: കോവിഡ് അല്ലാത്ത പനിയെ നിസ്സാരമായി കാണരുതെ ന്ന് ജില്ലാതല സാംക്രമിക രോഗ പ്രതിരോധ യോഗത്തില്‍ അധികൃത ര്‍ മുന്നറിയിപ്പ് നല്‍കി.കോവിഡ് വ്യാപിച്ചതിന് ശേഷം സാധാരണഗ തിയില്‍ പനി ഉണ്ടായാല്‍ കോവിഡ് ടെസ്റ്റ് ചെയ്യുകയും നെഗറ്റീവാ യാല്‍ സാധാരണ പനിക്കുള്ള വീട്ടു…

ദുരിതമനുഭവിക്കുന്നവരെ സര്‍ക്കാര്‍ സഹായിക്കണം: കേരള ആധാരം എഴുത്ത് അസോസിയേഷന്‍

അലനല്ലൂര്‍: കോവിഡും പ്രളയവും മൂലം ദുരിതം അനുഭവിക്കുന്ന വരെ സര്‍ക്കാര്‍ സഹായിക്കണമെന്ന് കേരള ആധാരം എഴുത്ത് അ സോസിയേഷന്‍ അലനല്ലൂര്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.ബാലകൃഷ്ണന്‍ അധ്യക്ഷനായി.മുതിര്‍ന്ന ആധാരം എഴുത്തുകാരെ…

error: Content is protected !!