Month: October 2021

കുന്തിപ്പുഴ ജി.എം എല്‍ .പി
സ്‌കൂള്‍ ശുചീകരിച്ച്
ടീം വെല്‍ഫെയര്‍

മണ്ണാര്‍ക്കാട് : സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി ടീം വെല്‍ ഫെയ ര്‍ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ കുന്തിപ്പുഴ ജി.എം എല്‍ .പി സ്‌ കൂളും പരിസരവും ശുചീകരിച്ചു.പൊട്ടിയ ഓടുകള്‍ മാറ്റി, കമ്പിക ളും തൂണുകളും പെയിന്റടിക്കുകയും കുടിവെള്ള ടാങ്കുകള്‍ വൃ ത്തിയാക്കുകയും…

അസംഘടിത തൊഴിലാളി രജിസ്ട്രേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍

പാലക്കാട്: അസംഘടിത തൊഴിലാളികള്‍ക്കായുള്ള ഇ-ശ്രാം രജി സ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ജില്ലയിലെ മുഴുവന്‍ തൊഴിലാളി യൂണിയനുകളും വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഭാരവാ ഹികളും നേതൃത്വം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോ ഷി പറഞ്ഞു. ഇ-ശ്രാം രജിസ്ട്രേഷന്റെ ഫലപ്രദമായ നടത്തിപ്പിന് തൊഴിലും…

നുസ്രത്തുല്‍ മസാക്കീന്‍
ഓഫീസ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: ജീവകാരുണ്യ പ്രവര്‍ത്തന സംഘടനയായ നുസ്രത്തുല്‍ മസാക്കീന്‍ മണ്ണാര്‍ക്കാട് ആശുപത്രിപ്പടിയില്‍ ആരംഭിച്ച പുതിയ ഓ ഫീസ് പ്രസിഡന്റ് ഫിഫ മുഹമമദാലി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ അബ്ദു മനാഫിനെ ആദരിച്ചു.ഷംസുദ്ദീ ന്‍ ഫൈസി (മന്തടത്തില്‍) മുഖ്യപ്രഭാഷണം നടത്തി.ഡോ.ഹരിദാസ് എംകെ വിശിഷ്ടാതിഥിയായിരുന്നു.ഹനഫി ജുമാ…

താലൂക്ക് ആശുപത്രി വാര്‍ഡുകളുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക്

നവംബര്‍ ഒന്ന് മുതല്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ നിലവില്‍ വരും മണ്ണാര്‍ക്കാട്: ഒരു ഇടവേളയ്ക്കു ശേഷം മണ്ണാര്‍ക്കാട് താലൂക്ക് ആശു പത്രിയിലെ വാര്‍ഡുകള്‍ കോവിഡിന് മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന രീ തിയിലേക്ക് മാറുന്നു.നവംബര്‍ ഒന്നു മുതല്‍ ചെറിയ ചില മാറ്റങ്ങ ളോടെയാണ് ഇത് പ്രാവര്‍ത്തികമാവുകയെന്ന് താലൂക്ക്…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 11398 പേര്‍

അലനല്ലൂര്‍: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 11398 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 16 ആരോഗ്യ പ്രവര്‍ത്തകരും 27 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയ സ്സുവരെയുള്ള 1045 പേര്‍ ഒന്നാം ഡോസും 6248 പേര്‍…

ഇന്ത്യ യുണൈറ്റഡ് ഐക്യ സദസ്സ് 30ന്

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യ യുണൈറ്റഡ് ഐക്യ സദസ്സ് 30ന് വൈകീട്ട് 4 മണിക്ക് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നടക്കും. വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യും. തീവ്രവാദ വിസ്മയമല്ല, ലഹരിക്ക് മതമി ല്ല, ഇന്ത്യ…

മലവെള്ളപ്പാച്ചിലില്‍ നാശമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട്: കനത്ത മഴയില്‍ വെള്ളം കയറിയും ഒഴുക്കിലും നാശ നഷ്ടം സംഭവിച്ച തെങ്കര, കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു.തെങ്കര ഗ്രാമ പഞ്ചായത്തിലെ തത്തേങ്ങലം പൊട്ടിത്തോട്, ചെറുംകുളം ഉറവ്, മെഴുകുമ്പാറ എന്നിവടങ്ങളിലാണ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍…

വാഹന രേഖകളുടെ കാലാവധി
ഡിസംബര്‍ 31 വരെ നീട്ടി

മണ്ണാര്‍ക്കാട്: ഡ്രൈവിംഗ് ലൈസന്‍സ്,ലേണേഴ്സ് ലൈസന്‍സ്,വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്,പെര്‍മിറ്റ് ഉള്‍ പ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021 ഡിസം ബര്‍ 31വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്ററണി രാജു അറിയി ച്ചു.ഇതുസംബന്ധിച്ച് നേരത്തെ നല്‍കിയ ഇളവുകള്‍ ഒക്ടോബര്‍ 31…

ചുരത്തില്‍ ലോറി കുടുങ്ങി;
ഗതാഗതം തടസ്സപ്പെട്ടു

അഗളി: അട്ടപ്പാടി ചുരത്തില്‍ ചരക്ക് ലോറി കുടുങ്ങി അരമണിക്കൂ റോളം ഗതാഗതം തടസ്സപ്പെട്ടു.വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോ ടെ ചുരം എട്ടാം വളവിലാണ് ലോറി കുടുങ്ങിയത്. അട്ടപ്പാടി ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അ പകടത്തില്‍പ്പെട്ടത്.ഈ സമയമെത്തിയ കെഎസ്ആര്‍ടിസി…

കുട്ടികളുടെ സാമൂഹിക- മാനസികാരോഗ്യം ലക്ഷ്യമിട്ട്
ജില്ലാ റിസോഴ്‌സ് സെന്ററിന് തുടക്കമായി

പാലക്കാട് : കുട്ടികള്‍ നേരിടുന്ന സാമൂഹിക – മാനസികാരോഗ്യ വെ ല്ലുവിളികള്‍ക്ക് വിദഗ്ധ സഹായം ലഭ്യമാക്കുന്നതിന് വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ റിസോഴ്‌സ് സെന്ററിന് തുടക്കമാ യി. കുട്ടികളുടെ സ്വഭാവ- വൈകാരിക…

error: Content is protected !!