Month: October 2021

കരിമ്പയിലെ അപകടങ്ങള്‍; മുസ്ലിം ലീഗ് രാപ്പകല്‍ സമരം തുടങ്ങി

കല്ലടിക്കോട്: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ യില്‍ പതിവായ അപകടങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യ പ്പെട്ട് മുസ്ലിം ലീഗ് കരിമ്പ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ പനയമ്പടാം സെന്ററില്‍ രാപ്പകല്‍ സമരം തുടങ്ങി.ജില്ലാ പ്രസി ഡന്റ് കളത്തില്‍ അബ്ദുള്ള സമരം ഉദ്ഘാടനം ചെയ്തു.ദേശീയപാത…

മണ്ണാര്‍ക്കാട് സഹകരണ മേഖലയില്‍
ആശുപത്രി ആരംഭിക്കണം
:സിപിഎം ലോക്കല്‍ സമ്മേളനം

മണ്ണാര്‍ക്കാട്: സാധാരണക്കാരന് ആശ്വാസമാകുന്ന രീതിയില്‍ മണ്ണാ ര്‍ക്കാട് സഹകരണ മേഖലയില്‍ എല്ലാ വിധ സൗകര്യങ്ങളോടും കൂ ടിയ ആശുപത്രി ആരംഭിക്കണമെന്ന് സിപിഎം മണ്ണാര്‍ക്കാട് ലോക്ക ല്‍ സമ്മേളനം ആവശ്യപ്പെട്ടു.മണ്ണാര്‍ക്കാട് ബൈപ്പാസും,നടമാളിക റോഡ് നന്നാക്കണമെന്നും ആവശ്യപ്പെട്ടു. എന്‍ സുരേഷ്‌കുമാര്‍ നഗറില്‍ നടന്ന സമ്മേളനം(കെഎച്ച്…

ജില്ലയിലെ മലയോര ടൂറിസം കേന്ദ്രങ്ങള്‍, ഡാമുകളിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചു

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങളായ നെല്ലിയാമ്പതി, പറമ്പിക്കുളം, സൈ ലന്റ് വാലി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം താല്‍ക്കാലികമാ യി നിര്‍ത്തി വെയ്ക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.കൂടാതെ ജില്ലയിലെ എല്ലാ ഡാമുകളിലേക്കും ഇനി യൊരു…

പാലക്കാട് ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ട്

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ആറു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വ കുപ്പ് ഇന്ന് (ഒക്ടോബര്‍ 16) റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാ ട്, പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂര്‍ ജില്ലകളിലാ ണ് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാ ലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവന ന്തപുരം,കൊല്ലം,ആലപ്പുഴ,മലപ്പുറം,കോഴിക്കോട്,വയനാട്…

കാട്ടാനകള്‍ കൃഷിനശിപ്പിക്കുന്നു;കര്‍ഷകര്‍ ദുരിതത്തില്‍

കോട്ടോപ്പാടം: കാട്ടാനശല്ല്യത്തില്‍ വലഞ്ഞ് കോട്ടോപ്പാടം പഞ്ചാ യത്തിലെ മലയോര കര്‍ഷകര്‍.കഴിഞ്ഞ ദിവസവും തിരുവിഴാം കുന്ന് കാളംപുള്ളി ഭാഗത്ത് കാട്ടാനകളിറങ്ങി വന്‍തോതില്‍ കൃഷി നശിപ്പിച്ചു. കാരാട്ടുതൊടി കുഞ്ഞുവിന്റെ 850 വാഴകളും പുതുതായി കൃഷി ചെയ്ത കമുകിന്‍ തൈകളും നശിപ്പിച്ചിട്ടുണ്ട്.പാട്ടത്തിന് വാഴക്കൃഷി നടത്തുന്ന പരുത്തിയില്‍…

ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി

മണ്ണാര്‍ക്കാട്: ലോകഭക്ഷ്യ ദിനത്തില്‍ വിശപ്പുരഹിത മണ്ണാര്‍ക്കാ ടിനായി വോയ്‌സ് ഓഫ് മണ്ണാര്‍ക്കാടും ബ്ലഡ് ഈസ് റെഡ് കൂട്ടായ്മ യും കൈകോര്‍ത്ത് ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കമിട്ടു.താലൂ ക്കിലെ നിരാലംബരായ ക്യാന്‍സര്‍,കിഡ്‌നി,ഡയാലിസിസ് രോഗി കള്‍ക്ക് ഭക്ഷണകിറ്റ് എത്തിച്ചു നല്‍കുകന്നതാണ് പദ്ധതി.കിറ്റ് വിത രണം യുവസംവിധായകന്‍…

ടാപ്പിങ് തൊഴിലാളി യൂണിയന്‍
യൂണിറ്റ് രൂപീകരിച്ചു

തെങ്കര: റബര്‍ ടാപ്പിങ് തൊഴിലാളി യൂണിയന്‍ (സിഐടിയു) മെ ഴുകുംപാറ യൂണിറ്റ് രൂപീകരിച്ചു.സിപിഎം തെങ്കര ലോക്കല്‍ കമ്മി റ്റി അംഗം കെ കുമാരന്‍ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് സെക്രട്ടറി സതീ ഷ് ചേലഞ്ചേരി,ലോക്കല്‍ കമ്മിറ്റി അംഗം പി രാധാകൃഷ്ണന്‍,വിവേക് എന്നിവര്‍ സംബന്ധിച്ചു.ടാപ്പിങ് തൊഴിലാളികള്‍ക്ക്…

കരിമ്പയിലെ തുടര്‍ച്ചയായ അപകടങ്ങള്‍: മസ്ലിം ലീഗ് രാപ്പകല്‍ സമരം നടത്തും

തച്ചമ്പാറ: ദേശീയ പാതയില്‍ കരിമ്പയില്‍ നടക്കുന്ന തുടര്‍ച്ചയായ അ പകടങ്ങളില്‍ പ്രതിഷേധിച്ച് കരിമ്പ പഞ്ചായത്ത് മുസ്ലിം ലീഗ് നടത്തുന്ന രാപ്പകല്‍ സമരം നാളെ ആരംഭിക്കും.ദേശീയപാത പൊ ളിച്ച് പണിയണമെന്നും അപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവ ര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും വ്യാപാരികളുടെ കച്ചവട ത്തിന്…

കെ.എ.ടി.എഫ് മണ്ണാര്‍ക്കാട് ഉപജില്ലാസമ്മേളനം നാളെ

മണ്ണാര്‍ക്കാട്: ബഹുസ്വരത രാഷ്ട്ര നന്മക്ക് എന്ന പ്രമേയത്തില്‍ കേ രള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി. എഫ്)മണ്ണാര്‍ക്കാട് ഉപജില്ലാസമ്മേളനം നാളെ നാട്ടുകല്‍ അണ്ണാന്‍തൊടി സി.എച്ച് മുഹ മ്മദ്‌കോയ സ്മാരക ഹാളില്‍ നടക്കും. കെ.എ.ടി.എഫ് സംസ്ഥാന ജന റല്‍ സെക്രട്ടറി ടി.പി അബ്ദുല്‍ഹഖ്…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 414 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 414 പേര്‍ കോവി ഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ ഒരു മുന്നണി പ്രവര്‍ത്തകന്‍ ഒ ന്നാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ള 29 പേര്‍ ഒന്നാം ഡോ സും 302 പേര്‍ രണ്ടാം ഡോസുമടക്കം…

error: Content is protected !!