Month: October 2021

അട്ടപ്പാടിയില്‍ എക്‌സൈസ് പരിശോധന;
ചാരായവും വാഷും
വാറ്റുപകരണങ്ങളും കണ്ടെടുത്തു

അഗളി: അട്ടപ്പാടിയില്‍ വനമേഖലയില്‍ എക്‌സൈസ് നടത്തിയ പ രിശോധനയില്‍ 16 ലിറ്റര്‍ ചാരായവും 341 ലിറ്റര്‍ വാഷും വാറ്റുപക രണങ്ങളും കണ്ടെത്തി.അഗളി വെള്ളമാരി ഊരിന് സമീപത്തെ വന മേഖലയില്‍ രണ്ടിടങ്ങളില്‍ നിന്നാണ് ചാരായവും വാഷും കണ്ടെ ത്തിയത്.വനമേഖലയിലെ കുറ്റിക്കാടുകള്‍ക്കുള്ളില്‍ നിന്നും കുഴി…

കല്ലടി സ്‌കൂള്‍ അണുവിമുക്തമാക്കി
കൈത്താങ്ങ് കൂട്ടായ്മ പ്രവര്‍ത്തകര്‍

കുമരംപുത്തൂര്‍: സ്‌കൂള്‍ തുറക്കുന്നിന്റെ ഭാഗമായി കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്ലാസ് മുറികള്‍ കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി. ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ മുഴുവന്‍ ക്ലാസ് മുറികള്‍, ഫര്‍ ണിച്ചറുകള്‍,സ്‌കൂള്‍ പരിസരമെല്ലാം പ്രവര്‍ത്തകര്‍ ശുചീകരിച്ചു. കൂട്ടായ്മ പ്രസിഡന്റ്…

ആരംഭിച്ചു.. എന്റെ ജില്ല ആപ്പ്!!!;സര്‍ക്കാര്‍ സേവനങ്ങള്‍ മികവുറ്റതാക്കാന്‍

മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ മികവുറ്റതാ ക്കാനും ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാ നുമായി ‘എന്റെ ജില്ല’ ആപ്പ് ആരംഭിച്ചു. ആപ്പിലൂടെ പൊതുജനങ്ങ ള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും അവിടേക്ക് വിളിക്കാ നും കഴിയും. അതിന് ശേഷം അനുഭവങ്ങള്‍, അവലോകനങ്ങള്‍ എ…

വീടിന്റെ മേല്‍ക്കൂര തകര്‍ന്നു,നിര്‍ധന കുടുംബം ധര്‍മ്മ സങ്കടത്തില്‍

മണ്ണാര്‍ക്കാട്: തെങ്കരയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. കോല്‍ പ്പാടം ഏറാമംഗലം വേലായുധന്റെ മകന്‍ ദേവദാസിന്റെ വീടി ന്റെ മേല്‍ക്കൂരയാണ് നിലംപൊത്തിയത്.ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.ഈ സമയം ദേവദാസിന്റെ ഭാര്യ ജയന്തി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.ശബ്ദംകേട്ട് ഇവര്‍ പുറത്തേ ക്ക് ഓടിയതിനാല്‍ അപകടം…

ജില്ലയില്‍ നിലവില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 744 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ നിലവില്‍ ആറ് താലൂക്കുകളായി 13 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ല ദുരന്തനി വാരണ അതോറിറ്റി അറിയിച്ചു. 13 ക്യാമ്പുകളിലായി 260 കുടുംബ ങ്ങളിലെ 744 പേരാണ് കഴിയുന്നത്. മണ്ണാര്‍ക്കാട് താലൂക്കില്‍ കാ ഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരി ഹോളി…

ആദിവാസി കോളനിയിലുള്ളവരെ മാറ്റി പാര്‍പ്പിച്ചു

കോട്ടോപ്പാടം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണാര്‍ക്കാട് താലൂക്കിലെ രണ്ട് ആദിവാസി കോളനികളില്‍ നിന്നുള്ള 23 കുടും ബങ്ങളെ മാറ്റിപാര്‍പ്പിച്ചു.കോട്ടോപ്പാടം പൊതുവപ്പാടം, കുമരംപു ത്തൂര്‍ കാരാപ്പാടം ആദിവാസി കോളനിയിലെ 83 പേരെയാണ് കാരാ പ്പാടം എഎല്‍പി സ്‌കൂളിലേക്ക് മാറ്റിയത്. പൊതുവപ്പാടത്ത് കഴിഞ്ഞ…

രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു

അഗളി: അട്ടപ്പാടിയില്‍ പന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ആംബുലന്‍സ് അപകടത്തില്‍ പെട്ടു.തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുല ന്‍സാണ് അപകടത്തില്‍ പെട്ടത്.അഗളി നായ്ക്കര്‍ പാടിയില്‍ വെച്ചായിരുന്നു സംഭവം.ആര്‍ക്കും പരിക്കില്ല.

എടിഎമ്മിനു തീവെച്ചയാള്‍ പിടിയില്‍

കല്ലടിക്കോട്: തച്ചമ്പാറയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടി എമ്മിനു തീവെച്ച ആളെ കല്ലടിക്കോട് പൊലീസ് പിടികൂടി. മണ്ണാ ര്‍ക്കാട് മൈലാംപാടം സ്വദേശി മുഹമ്മദ് റഫീഖ് (30) ആണ് പിടി യിലായത്.ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ട്.കോടതിയില്‍ ഹാ ജരാക്കിയ ശേഷം യുവാവിനെ തൃശ്ശൂരിലെ സര്‍ക്കാര്‍…

ഭാഗ്യദേവത കടാക്ഷിച്ചു!!!
നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ
ഒന്നാം സമ്മാനം അതിഥി തൊഴിലാളിക്ക്

അലനല്ലൂര്‍: ഉപജീവനം തേടിയെത്തിയ അതിഥിതൊഴിലാളിയെ ഭാ ഗ്യദേവത കടാക്ഷിച്ചു. ബംഗാള്‍ മാള്‍ട്ട സ്വദേശി ഇമാം ഹുസൈ നാ ണ് കേരള സര്‍ക്കാര്‍ നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്. സ്ഥിരമായി ലോട്ടറി എടുക്കാറുള്ള ഇമാം എടത്തനാട്ടുകര യു.കെ…

ക്യാമ്പസുകള്‍25 ന് തുറക്കുന്നു; ഒന്നാം വര്‍ഷ പിജി, രണ്ടാം വര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിക്കും

പാലക്കാട്: കോളേജുകളില്‍ ഒക്ടോബര്‍ 25 മുതല്‍ ഒന്നാം വര്‍ഷ പി. ജി, രണ്ടാം വര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിക്കും. വിദ്യാര്‍ഥികള്‍ സാമൂഹ്യ അകലം പാലിച്ച് ക്ലാസ്സുകളിലേക്ക് എത്തണമെന്ന് കോളേ ജ് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ എണ്ണം അനുസരിച്ചാ ണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്.…

error: Content is protected !!