ആകെ 14,77,407 പേര്‍ വാക്സിന്‍ സ്വീകരിച്ചു
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസംവരെ കോവിഡ് വാക്സിനേഷന്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 4,04,872 ആയി. 10,72,535 പേരാണ് ഒന്നാം ഡോസ് മാത്രം സ്വീകരിച്ചത്. ആ കെ 14,77,407 പേര്‍ വാക്‌സിനെടുത്തു.ഇതുവരെ 4548 ഗര്‍ഭിണിക ള്‍ വാക്‌സില്‍ സ്വീകരിച്ചു. ഇതില്‍ 4517 പേര്‍ ഒന്നാം ഡോസും 31 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.ജില്ലയിലെ ആരോഗ്യ പ്രവര്‍ത്ത കരില്‍ 27,014 പേര്‍ രണ്ട് ഡോസും സ്വീകരിച്ചു. ആകെ 61,895 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതില്‍ 34,881 പേരാണ് ഒന്നാം ഡോസ് സ്വീക രിച്ചത്. 115,888 മുന്നണി പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇതി ല്‍ 38,518 പേര്‍ രണ്ട് ഡോസുകളും 77,370 പേര്‍ ഒന്നാം ഡോസും എടു ത്തിട്ടുണ്ട്.45-60 നും ഇടയിലുള്ളവരില്‍ 1,30,809 പേര്‍ രണ്ട് ഡോസു കളും സ്വീകരിച്ചിട്ടുണ്ട്. ആകെ 468,879 പേര്‍ വാക്സിന്‍ സ്വീകരിച്ചതി ല്‍ 338,070 പേര്‍ ഒന്നാം ഡോസ് എടുത്തിട്ടുണ്ട്.60 വയസ്സിന് മുക ളി ലുള്ള 185,142 പേരാണ് രണ്ട് ഡോസും സ്വീകരിച്ചത്. 341,389 പേര്‍ ഒന്നാം ഡോസും സ്വീകരിച്ചു. ഇപ്രകാരം ആകെ 526,531 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. 18 വയസ്സിന് മുകളിലുള്ള 9,973 പേര്‍ രണ്ട് ഡോസുകളും 259,438 പേര്‍ ഒന്നാം ഡോസുമടക്കം 269,411 പേര്‍ വാക്സിന്‍ സ്വീകരിച്ചു.വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന വരില്‍ 30,255 പേര്‍ വാക്സിന്‍ സ്വീകരിച്ചു. 13,385 പേര്‍ രണ്ട് ഡോ സും 16,870 പേര്‍ ഒന്നാം ഡോസുമാണ് സ്വീകരിച്ചു.