13/12/2025

Month: June 2021

കോട്ടോപ്പാടം:പഞ്ചായത്തിലെ അമ്പലപ്പാറ,കരടിയോട് മേഖലയില്‍ ജനവാസ കേന്ദ്രങ്ങളില്‍ ജണ്ടയിടുന്ന വനംവകുപ്പിന്റെ നടപടി അ നുവദിക്കില്ലെന്നും വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇട...
തെങ്കര:നിരവധി ഭവന പദ്ധതികളുണ്ടായിട്ടും ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിയാന്‍ വിധിക്കപ്പെട്ട തെങ്കര കൊറ്റിയോട് ആമ്പാടത്ത് കോളനിയിലെ രണ്ട് കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി...
വനംവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി കോട്ടോപ്പാടം:പഞ്ചായത്തിലെ അമ്പലപ്പാറ,ഇരട്ടവാരി,കരടിയോട് പ്രദേശങ്ങളില്‍ വനംവകുപ്പ് നടത്തുന്ന സര്‍വേ നടപടികള്‍ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക...
മണ്ണാര്‍ക്കാട്: ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി പുതി യ ഭാരവാഹികളെ തെരഞ്ഞെടുത്തു.ശ്രീരാജ് വെള്ളപ്പാടം (സെക്ര ട്ടറി),സുഭാഷ് ചന്ദ്രന്‍ എം...
അലനല്ലൂര്‍: ഹോപ്‌സ് ഓഫ് മുറിയക്കണ്ണി ഡിവൈഎഫ്‌ഐ മുറിയ ക്കണ്ണി യൂണിറ്റിന് പിപിഇ കിറ്റ് നല്‍കി.ഹോപ്‌സ് പ്രതിനിധി ഉമ്മര്‍ കൊങ്ങത്ത്...
കുമരംപുത്തൂര്‍: എസ്‌കെഎസ്എസ്എഫ് കുമരംപുത്തൂര്‍ മുടവന്‍ തോട് യൂണിറ്റ് സമസ്ത സ്ഥാപക ദിനം ആചരിച്ചു.മുടവന്‍തോട് മസ്ജിദ് ഇമാം അബ്ദുള്‍ ബാസിത്...
കോട്ടോപ്പാടം: തിരുവിഴാംകുന്ന് കുന്നുകാലി ഗവേഷണ കേന്ദ്രത്തി ലെത്തിയ കാട്ടാനകള്‍ പ്രദേശത്ത് ഭീതി പരത്തി. വെള്ളിയാഴ്ച രാത്രി യിലാണ് രണ്ട്...
error: Content is protected !!