Month: May 2021

പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

കോട്ടോപ്പാടം: എബി റോഡ് ശിഹാബ് തങ്ങള്‍ യൂത്ത് റിലീഫ് സെ ല്ലിന്റെ ആഭിമുഖ്യത്തില്‍ 300 ഓളം വീടുകളിലേക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അം ഗം റഷീദ് മുത്തനില്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗം…

റമദാന്‍ കിറ്റ് വിതരണം ചെയ്തു

കോട്ടോപ്പാടം:ഡിവൈഎഫ്‌ഐ ആര്യമ്പാവ് റോഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ 150ല്‍പരം കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്തു.വാര്‍ഡ് മുന്‍ മെമ്പര്‍ റഷീദ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് മിര്‍ഷാദ് കോട്ടോപ്പാടം അധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി അനീസ്,ഭാരവാഹികളായ ഹാസിഫ്,അന്‍സാര്‍,റാഷിദ്,ഇകബാല്‍,ഫൈസല്‍,അന്‍വര്‍,സിറാജ്,ആബിദ് എന്നിവര്‍ നേതൃത്വം നല്‍കി

പെരുന്നാള്‍ കിറ്റ്
വിതരണം ചെയ്തു

തെങ്കര: വെള്ളാരംകുന്ന് റഹ്മാനിയ പള്ളിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ മുന്നൂറോളം വീടുകളില്‍ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു.വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി,പുതിയങ്ങാടി സി ദ്ദീഖ്,മുഹമ്മദ് യാക്കൂബ്,ആബിദ് ഏലം,കൊല്ലംക്കോടന്‍ അദ്ദിലു, പ്രമോദ്,ബഷീര്‍,റിയാസ്,പാറോക്കോടന്‍ അബ്ദു,സക്കീര്‍…

റംസാന്‍ കിറ്റ് വിതരണം ചെയ്തു

തെങ്കര:ജിദ്ദ ഖുലൈസ് കെഎംസിസിയുടെ സഹായത്തോടെ തത്തേങ്ങലം മുസ്ലിം ലീഗ് കമ്മിറ്റി നൂറോളം കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റ് വിതരണം ചെയ്തു.മൊയ്തീന്‍ വാഫി ഉദ്ഘാടനം ചെയ്തു.പിസി മുഹമ്മദ് അധ്യക്ഷനായി.റിയാസ് കെപി,ജാബിര്‍, റിയാസ്,ഇര്‍ഷാദ്,ജുനൈസ് എന്നിവര്‍ നേതൃത്വം നല്‍കി.നാസര്‍ ആലായന്‍ സ്വാഗതം പറഞ്ഞു.

കോവിഡ് പ്രതിരോധം: നാല് സി.എഫ്.എല്‍ ടി.സികള്‍ കൂടി ഏറ്റെടുക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്

പാലക്കാട്:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ നാല് സ്ഥലങ്ങളില്‍ കൂടി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്കായി ( സി.എഫ്.എല്‍.ടി.സി) കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു.ഷോളയൂര്‍ പ്രീമെട്രിക് ഹോസ്റ്റല്‍, അഗളി എ.പി.ജെ.…

അട്ടപ്പാടിയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കി

അഗളി:അട്ടപ്പാടിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ ജിതമാക്കി.ദ്രുത കര്‍മ സേനയുടെ നേതൃത്വത്തില്‍ കൂടുതല്‍ ഊരു കള്‍ അടച്ചു.ഷോളയൂരില്‍ ദ്രുതകര്‍മ സേന രൂപീകരിച്ചു. അംഗങ്ങ ള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസി ഡന്റ് രാമമൂര്‍ത്തി,എം.ആര്‍.ജിതേഷ്,എസ്.ഐ മാരായ അബ്ദുല്‍ ഖയ്യൂം,ബിന്നന്‍, സി.പി.ഒ.മനോജ് കുമാര്‍…

ചെളിവെള്ളം കളയാൻ കാഞ്ഞിരപ്പുഴ ഡാമിൻ്റെ ചെക്ക്ഡാം തുറന്നു വിട്ടു.

കാഞ്ഞിരപ്പുഴ: ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്താൻ കാഞ്ഞിര പ്പുഴ ചെക്ഡാമിലെ ചെളിവെള്ളം തുറന്നുവിട്ടു. രാവിലെ പത്തര മണി ക്കാണ് തുറന്നുവിട്ടത് .കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കാരാക്കുറുശ്ശി ഗ്രാമപഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളം വിതരണം ചെയ്യുന്ന ത് ചെക്ക്ഡാമിലെ വെള്ളമുപയോഗിച്ചാണ്. ഇവിടുത്തെ ചെളിവെ ള്ളം നീക്കം ചെയ്യുന്നത് ചെക്ക്ഡാമിൽ…

കണ്ടയ്ൻമെൻ്റ് സോണുകളിൽ 12, 13 തിയ്യതികളിൽ ആഘോഷവുമായി ബന്ധപ്പെട്ട് മൃഗങ്ങളെ അറുക്കൽ, മാംസവിതരണം നിരോധിച്ചു.

പാലക്കാട്: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ജനകൂട്ടം ഒഴിവാ ക്കുക, സമ്പർക്കം കുറക്കുക ലക്ഷ്യമിട്ട് ജില്ലയിലെ കണ്ടയ്ൻമെൻ്റ് സോണുകളിൽ മെയ് 12, 13 തിയ്യതികളിൽ ആഘോഷവുമായി ബ ന്ധപ്പെട്ടുള്ള മൃഗങ്ങളെ അറുക്കൽ, പ്രസ്തുത സ്ഥലത്തുള്ള മാംസവി തരണം എന്നിവ പൂർണമായും നിരോധിച്ചതായി…

തച്ചനാട്ടുകരയില്‍ കോവിഡ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി

തച്ചനാട്ടുകര:തുടര്‍ച്ചയായി രണ്ടാം ദിവസവും കോവിഡ് മരണം റി പ്പോര്‍ട്ട് ചെയ്തതോടെ തച്ചനാട്ടുകരയില്‍ പ്രതിരോധ പ്രവര്‍ത്തന ങ്ങ ള്‍ ഊര്‍ജ്ജിതമാക്കി.24 മണിക്കൂറും സേവനം ലഭ്യമാകുന്ന ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു.കോവിഡ് സംബന്ധമായ ഏതാവശ്യ ത്തിലും പഞ്ചായത്തിലെ ഏതൊരാള്‍ക്കും ദിവസം മുഴുവന്‍ ബന്ധ പ്പെടാവുന്ന രീതിയിലാണ്…

പോലീസ് പരിശോധന മണ്ണാര്‍ക്കാടും കര്‍ശനം;ഇന്ന് എട്ടുപേര്‍ക്കെതിരെ കേസ്

മണ്ണാര്‍ക്കാട്:ലോക്ക് ഡൗണ്‍ മൂന്നാം ദിനത്തിലും നിരത്തുകളില്‍ പോലീസ് പരിശോധന കര്‍ശനം.മണ്ണാര്‍ക്കാട് പോലീസ് സബ് ഡിവി ഷന്‍ പരിധിയില്‍ നടന്ന പരിശോധനയില്‍ ലോക്ക് ഡൗണ്‍ ലംഘന വുമായി ബന്ധപ്പെട്ട് ഇന്ന് എട്ട് പേര്‍ക്കെതിരെ കേസെടുക്കുകയും ആറ് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി മണ്ണാര്‍ക്കാട് ഡിവൈഎസ്പി…

error: Content is protected !!