Month: May 2021

ഓക്‌സീ മീറ്റര്‍ ചലഞ്ചുമായി ബ്ലോക്ക് പഞ്ചായത്ത് അംഗം

അലനല്ലൂര്‍: കോവിഡ് രോഗികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന പള്‍ സ് ഓക്‌സീ മീറ്റര്‍ ചലഞ്ചുമായി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തം ഗം പി.ഷാനവാസ്. കോവിഡ് ബാധിക്കുന്നവരില്‍ ഓക്‌സിജന്റെ അളവ് കുറയുന്നത് യഥാസമയം അറിയാനാകാത്തത് വലിയ പ്രയാ സങ്ങള്‍ക്ക് വഴിവെക്കുന്ന സാഹചര്യത്തിലാണ് ഓക്‌സിജന്റെ അളവ് കൃത്യമായി…

റംസാന്‍ റിലീഫ് വിതരണം ചെയ്തു

കോട്ടോപ്പാടം: കോട്ടോപ്പാടം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് കൊ ടക്കാട് മുസ്ലീം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികളുടെ സംയുക്ത ആഭിമു ഖ്യത്തില്‍ റംസാന്‍ റിലീഫ് നടത്തി. എം.എല്‍.എ അഡ്വ.എന്‍. ഷം സുദ്ധീന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സി.കെ ഉമ്മുസല്‍മ അധ്യക്ഷതവഹിച്ചു. ഇരുനൂറ്റി…

പരിശോധന കര്‍ശനമായി തുടരുന്നു;ഇന്ന് നാല് ഏഴ് കേസുകള്‍

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പോലീസ് സബ് ഡിവിഷന്‍ പരിധിയില്‍ ഇന്ന് നടന്ന പരിശോധനയില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തതാ യും നാല് വാഹനങ്ങള്‍ പിടിച്ചെടുത്തതായും ഡിവൈഎസ്പി ഇ സുനില്‍കുമാര്‍ അറിയിച്ചു.മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 56 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു.28,500 രൂപ പിഴ ഇടാക്കി.

കുഞ്ഞുണ്ണി മാഷ് ജന്മദിന അനുസ്മരണം നടത്തി .

തിരുവനന്തപുരം:സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച.കോവിഡ് സാഹചര്യത്തില്‍ നമസ്‌കാരം വീടുകളില്‍ നടത്തണമെന്ന് ഖാസിമാര്‍ അറിയിച്ചു. ഈ ദ് ഗാഹുകള്‍ പാടില്ല.കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച പാടില്ലെന്നും നിര്‍ദേശിച്ചു.

മാസപ്പിറവി ദൃശ്യമായില്ല,ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച

തിരുവനന്തപുരം:സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച.കോവിഡ് സാഹചര്യത്തില്‍ നമസ്‌കാരം വീടുകളില്‍ നടത്തണമെന്ന് ഖാസിമാര്‍ അറിയിച്ചു. ഈദ് ഗാഹുകള്‍ പാടില്ല.കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച പാടില്ലെന്നും നിര്‍ദേശിച്ചു. വാര്‍ത്ത @ മലയാള മനോരമ

കോവിഡ്: സഹകരണവുമായി മണ്ണാര്‍ക്കാട്ടെ
സ്വകാര്യ ആശുപത്രികളും

മണ്ണാര്‍ക്കാട്: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നഗരസഭാ പരിധിയിലെ സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങള്‍ വിലയി രുത്തുന്നതിനായി നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ആശു പത്രി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.വൈശാഖ് ഹോസ്പിറ്റലില്‍ 20 ബെഡ്, ക്രസറ്റ് ഹോസ്പിറ്റലില്‍ 12 ബെഡ് ,നഴ്സിംഗ് ഹോമില്‍ 40 ബെഡ്…

അട്ടപ്പാടിയില്‍ കോവിഡ് ചികിത്സയ്ക്ക് എം.ഇ.എസ് ആംബുലന്‍സ് വിട്ടു നല്‍കി

അഗളി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ അട്ടപ്പാടിയില്‍ പ്രതി രോധ നടപടികള്‍ക്കും രോഗികളെ ചികിത്സിക്കുന്നതിനും എം.ഇ. എസ് ആംബുലന്‍സ് വിട്ടു നല്‍കി. കോട്ടത്തറ ഗവണ്‍മെന്റ് ട്രൈ ബല്‍ ആശുപത്രിക്ക് വേണ്ടിയാണ് അട്ടപ്പാടി കക്കുപ്പടിയില്‍ പ്രവര്‍ ത്തിക്കുന്ന എം.ഇ.എസ് മെഡിക്കല്‍ സെന്ററിലെ ആംബുലന്‍സ്…

എം.ഇ.എസ് യൂത്ത് വിംഗ് റംസാന്‍-കോവിഡ് റിലീഫ് പദ്ധതി ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: എം.ഇ.എസ് യൂത്ത് വിംഗ് റംസാന്‍ കോവിഡ് റിലീഫ് പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്ക് യൂത്ത് വിംഗ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കുളള വസ്ത്ര വിതരണം കല്ലടി കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ സി കെ സയ്യിദ് അലി…

നാട്ടിലാകെ പാട്ടായി രാധാകൃഷ്ണന്റെ ലോക്ക് ഡൗണ്‍ പാരഡി

മണ്ണാര്‍ക്കാട്:നേരം പോക്കിനായി എഴുതി ആലപിച്ച പാരഡി ഗാനം വൈറലായതിന്റെ സന്തോഷത്തിലാണ് ഗായകനും മണ്ണാര്‍ക്കാട്ടെ വ്യാപാരിയുമായ കിഴിയേടത്ത് രാധാകൃഷ്ണന്‍.1973ല്‍ പുറത്തിറങ്ങി യ മരം എന്ന ചിത്രത്തിലെ സുപ്രസിദ്ധമായ പതിനാലാം രാവുദിച്ചത് മാനത്തോ എന്ന പാട്ടിന്റെ പാരഡിയാണ് കോവിഡും ലോക്ക് ഡൗ ണ്‍ മാനദണ്ഡങ്ങളുമെല്ലാം…

വയോജനങ്ങള്‍ക്ക് വാക്‌സിനേഷന്‍: രജിസ്‌ട്രേഷനായി സഹായകേന്ദ്രം തുടങ്ങി : ടോള്‍ ഫ്രീ നമ്പര്‍ -0491 2001000

പാലക്കാട്:കോവിഡ് രോഗ പശ്ചാത്തലത്തില്‍ വയോജനങ്ങള്‍ ക്കു ള്ള വാക്‌സിനേഷന്‍ രജിസ്‌ട്രേഷന് വേണ്ടി 0491-2001000 എന്ന ടോള്‍ ഫ്രീ നമ്പറില്‍ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാത ല കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ സഹായകേന്ദ്രം ആരംഭിച്ചു. കല്ലേക്കാട് അങ്കണവാടിയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് സഹാ യകേന്ദ്രം…

error: Content is protected !!