Month: March 2021

ഉറവിടമാലിന്യ സംസ്‌കരണം ശീലമാക്കുക

കോട്ടോപ്പാടം:പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി വനിതാ വേദി മാലിന്യ സംസ്‌കരണം എന്ന വിഷയത്തില്‍ ക്ലസ്സ് സംഘടിപ്പിച്ചു. കില ഫാക്കല്‍റ്റി അംഗം എം.ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്തു.എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ബോധം വളര്‍ത്തിയെ ടു ക്കാനാകണമെന്ന് അദ്ദേഹം പറഞ്ഞു.വനിതാ വേദി വൈസ് പ്രസി…

യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

കല്ലടിക്കോട്: യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെ ത്തി.തച്ചമ്പാറ മുതുകുര്‍ശ്ശി കരിമ്പ്ര വീട്ടില്‍ രാജേഷ് (36) ആണ് മരിച്ചത്.രാവിലെ പുതുക്കാട് ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കല്ലടിക്കോട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

നല്ല സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നു:അടൂര്‍ ഗോപാലകൃഷ്ണന്‍

പാലക്കാട്:നല്ല സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാത്ത സാഹച ര്യം നിലനില്‍ക്കുന്നതായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ആസ്വാദകര്‍ക്ക് മികച്ച ചിത്രങ്ങള്‍ കാണാനുള്ള അവസരമാണ് രാ ജ്യാന്തര ചലച്ചിത്രമേളയിലൂടെ ലഭിക്കുന്നത്.ഈ സ്വീകാര്യത നല്ല സിനിമക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു .രാജ്യാന്ത ര ചലച്ചിത്ര മേളയുടെ സമാപന…

മണ്ണാര്‍ക്കാട് ജി.ലാബില്‍
ആരോഗ്യപരിശോധനക്ക്
ആകര്‍ഷകമായ പാക്കേജുകള്‍

മാര്‍ക്കറ്റിംഗ് ഫീച്ചര്‍ മണ്ണാര്‍ക്കാട്:വിദേശ യാത്രക്ക് വേണ്ടി കോവിഡ് 19 ആധികാരിക പരിശോധനയായ ആര്‍- ടിപിസിആര്‍ പരിശോധനക്ക് വിധേയമാ കുന്നവര്‍ക്ക് മണ്ണാര്‍ക്കാട് ജി- ലാബില്‍ 500 രൂപയുടെ പ്രൈമറി ഹെ ല്‍ത്ത് ചെക്കപ്പ് സൗജന്യം.വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ആനുകൂല്ല്യം നല്‍കുന്നു.ഐസിഎംആര്‍ അംഗീകാരത്തോടെയുള്ള കോ വിഡ്…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം: മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കിന് രണ്ട് സംസ്ഥാന അവാര്‍ഡുകള്‍

മണ്ണാര്‍ക്കാട്: കോവിഡ് കാലത്ത് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹ കരണ ബാങ്ക് നടത്തിയ വൈവിധ്യ പൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സഹകരണ ബാങ്കിന്റെ രണ്ട് അവാര്‍ഡുകള്‍ ലഭിച്ചു. കൂടാതെ 25,000 രൂപയുടെ ക്യാഷ് അവാര്‍ഡിനും അര്‍ഹതനേടി. കോവിഡ് അതിജീവനം അവാര്‍ഡ്-സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനവും…

സുവര്‍ണചകോരം ദിസ് ഈസ് നോട്ട് എ ബറിയല്‍ ബട്ട് എ റിസ്റക്ഷന്;
പ്രേക്ഷകപുരസ്‌കാരം ചുരുളിക്ക്

പാലക്കാട്:25 -ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്ര ത്തി നുള്ള സുവര്‍ണചകോരം ലെമോഹാങ് ജെര്‍മിയ മൊസെസെ സം വിധാനം ചെയ്ത ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ് ഈസ് എ റിസ്റ ക്ഷന്‍ നേടി. അതിജീവനത്തിനായി ഒരു ജനത…

മണ്ണാര്‍ക്കാട് മേഖലയില്‍
രണ്ടിടങ്ങളില്‍ തീപ്പിടിത്തം

മണ്ണാര്‍ക്കാട്:വേനല്‍ച്ചൂടില്‍ മണ്ണാര്‍ക്കാട് മേഖലയില്‍ തീപ്പിടുത്തം വ്യാപിക്കുന്നു.കോഴിക്കാട് പാലക്കാട് ദേശീയപാതയോരത്ത് വട്ടമ്പ ലത്ത് ഹോട്ടലിലും ഇടക്കുറുശ്ശിയില്‍ ഒഴിഞ്ഞ പറമ്പിലുമാണ് ഇന്ന ലെ തീപ്പിടിത്തമുണ്ടായത്. രാവിലെ ഏഴരയോടെയാണ് വട്ടമ്പലത്ത് ബിസ്മില്ലാ ഹോട്ടലില്‍ തീ പിടുത്തമുണ്ടായത്.ഹോട്ടലിന് മുന്നില്‍ പൊറോട്ട ചുടുന്നതിനായി തയ്യാറാക്കിയ സ്ഥലത്ത് ഗ്യാസ് സിലിണ്ടര്‍…

കെസിഇയു ജാഥക്ക് മണ്ണാര്‍ക്കാട് സ്വീകരണം

മണ്ണാര്‍ക്കാട്:സഹകരണ നന്‍മയ്ക്ക് ഇടതുപക്ഷം എന്ന മുദ്രാവാക്യ മുയര്‍ത്തി കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ പാല ക്കാട് ജില്ലാ കമ്മിറ്റി നടത്തുന്ന ജില്ലാ വാഹന പ്രചരണ ജാഥക്ക് മണ്ണാ ര്‍ക്കാട് സ്വീകരണം നല്‍കി.സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ട റിയും മുന്‍ കെസിഇയു…

ജനാധിപത്യവ്യവസ്ഥയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ഇടപെടലുകള്‍ നടത്താം :ജില്ലാ കലക്ടര്‍

മീറ്റ് ദി കലക്ടര്‍ പരിപാടിയില്‍ കന്നി വോട്ടര്‍മാര്‍ ജില്ലാ കല ക്ടറുമായി സംവദിച്ചു പാലക്കാട്:ആദ്യ വോട്ടവകാശം വിനിയോഗിക്കുന്നതിനു മുന്‍പ് ജി ല്ലാകലക്ടറെ കാണാന്‍ കിട്ടിയ സുവര്‍ണ്ണ അവസരത്തില്‍ കന്നി വോട്ടര്‍മാര്‍ പങ്കുവച്ചത് ജില്ലയെ കുറിച്ചുള്ള പ്രതീക്ഷകള്‍. നിയമസ ഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്…

മുങ്ങിമരണം വര്‍ധിക്കുന്നു:
നീന്തല്‍ പരിശീലന പദ്ധതിയുമായി ഫയര്‍ഫോഴ്‌സ്

മണ്ണാര്‍ക്കാട്:ജലാശയങ്ങളില്‍ വര്‍ധിക്കുന്ന മുങ്ങിമരണങ്ങളില്‍ നിന്നും ജില്ലയെ കരകയറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി നീന്തല്‍ പരി ശീലന പദ്ധതി നടപ്പിലാക്കാനുള്ള ആലോചനയില്‍ ഫയര്‍ ഫോഴ്‌സ്. ഇത് സംബന്ധിച്ച് കേരള ഫയര്‍ഫോഴ്‌സ് മേധാവിക്ക് ഫയര്‍ ഫോഴ്‌സ് ഇന്റേണല്‍ ഇന്റലിജന്‍സ് ആന്‍ഡ് വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കും.വകുപ്പുതല അനുമതി…

error: Content is protected !!