Day: February 22, 2021

സന്തോഷ് ലൈബ്രറി
ചികിത്സാസഹായം
കൈമാറി

കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച ചെറുപാര്‍ളി റാഷിദ ചികിത്സാ സഹായ നിധി കുടുംബത്തിനു വേണ്ടി വാര്‍ഡ് മെമ്പര്‍ ഫായിസ ടീച്ചര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി എം.കെ.രവീന്ദ്രനാഥില്‍ നിന്നും ഏറ്റുവാങ്ങി. റാഷിദ…

പുലിയ കണ്ടെന്ന്?ആര്‍ആര്‍ടി പരിശോധന നടത്തി

മണ്ണാര്‍ക്കാട്:പെരിമ്പടാരി പോത്തോഴിക്കാവില്‍ പുലിയെ കണ്ട തായി അഭ്യൂഹം.കുരങ്ങന്‍ചോല പാതയോരത്തുള്ള റബ്ബര്‍ തോട്ട ത്തിന് സമീപത്തായാണ് തിങ്കളാഴ്ച പുലര്‍ച്ചെ പുലിയെ കണ്ടതായി പ്രദേശവാസിയായ ബാബു നാട്ടുകാരെ അറിയിച്ചത്. വനംവകു പ്പിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ രാവിലെ ഏഴരയോടെ മണ്ണാര്‍ക്കാട് ദ്രുത പ്രതികരണ സേന…

കരിയര്‍ ഗൈഡന്‍സ് സെമിനാര്‍

കുമരംപുത്തൂര്‍:കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം പാലക്കാടും എസ്ബിസി ആര്‍ട്‌സ് ആന്‍ഡ് സ്‌പോ ര്‍ട്‌സ് ക്ലബ് ചുള്ളിയോടും സംയുക്തമായി കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു. യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ ടി എം ശശി ഉദ്ഘാടനം…

അരകുറുശ്ശി ഭഗവതി ആറാട്ടിനിറങ്ങി
മണ്ണാര്‍ക്കാട് പൂരം തുടങ്ങി

മണ്ണാര്‍ക്കാട്:അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതിയുടെ പ്രഥമ ആറാട്ടോ ടെ മണ്ണാര്‍ക്കാട് പൂരം തുടങ്ങി.പൂരത്തിന് ആരംഭം കുറിച്ച് ഞായറാ ഴ്ച രാത്രി 11 മണിക്ക് നടന്ന പൂരം പുറപ്പാട് ഭക്തിസാന്ദ്രമായി. വാദ്യമേ ളങ്ങളുടേയും ഗജവീരന്റേയും അകമ്പടിയോടെയാണ് ഉദയര്‍ക്കു ന്നിലമ്മ ആറാട്ടിനെഴുന്നെള്ളിയത്.തുടര്‍ന്ന് ആറാട്ടെഴുന്നെള്ളിപ്പ് മേളം,ഇടയ്ക്ക പ്രദക്ഷിണം…

error: Content is protected !!