Day: January 27, 2021

തച്ചനാട്ടുകര പഞ്ചായത്തിനെ സാഗി പഞ്ചായത്തില്‍ ഉള്‍പ്പെടുത്തും:വികെ ശ്രീകണ്ഠന്‍

തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്തിനെ സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് വികെ ശ്രീകണ്ഠന്‍ എംപി. ചെത്ത ല്ലൂര്‍ തെക്കുമുറിയില്‍ യുഡിഎഫ് നടത്തിയ ജനപ്രതിനിധി കള്‍ ക്കുള്ള സ്വീകരണവും രാഷ്ട്രീയ വിശദീകരണ യോഗവും ഉദ്ഘാ ടനം ചെയ്യുകയായിരുന്നു അദ്ദേഹം.വി.രാമന്‍കുട്ടി ഗുപ്തന്‍ അധ്യ…

സെര്‍വ്വര്‍ തകരാറില്‍ റേഷന്‍ വിതരണം മുടങ്ങുന്നു; സത്വര നടപടി വേണമെന്ന് വി അജിത്കുമാര്‍

അലനല്ലൂര്‍: ഇ പോസ്് മെഷീനുകളുടെ സെര്‍വ്വര്‍ തകരാര്‍ മണ്ണാ ര്‍ക്കാട് താലൂക്കിലെ റേഷന്‍ വ്യാപാരികളേയും ഉപഭോക്താക്ക ളേയും വലച്ചു.സംസ്ഥാനത്ത് മൂന്ന് ദിവസത്തോളമായി സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് റേഷന്‍ വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. അരിയും കിറ്റും വാങ്ങാനുമായി നിരവധി പേരാണ് ഓരോ റേഷന്‍ കടകളിലേക്കും…

പ്രകൃതിയോട് ഇണങ്ങിയ ജീവിതവും ശുചിത്വപരമായ ഉള്‍കാഴ്ചയും വേണം: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

പാലക്കാട്:പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിലേക്ക് എല്ലാ വരും മടങ്ങണമെന്നും വീടുകള്‍ നിര്‍മ്മിക്കുന്നതിന് മുമ്പ് ശുചി ത്വപരമായ ഉള്‍കാഴ്ച വേണമെന്നും ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി.ജില്ലയിലെ ആയിരം സര്‍ക്കാര്‍ ഓഫീസുകളുടെ ഹരി ത ഓഫീസ് പ്രഖ്യാപനവും ഹരിത കര്‍മ്മ സേനകള്‍ തരംതിരിച്ച പാഴ്…

ഭരണഘടന സാക്ഷരതാ പരിപാടി നടത്തി

കുമരംപുത്തൂര്‍:റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടന സാക്ഷരതാ പരി പാടിയുമായി ബന്ധപ്പെട്ട് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് തുല്യത പഠിത്താക്കളുടെ പങ്കാളിത്തത്തോടെ ഇന്ത്യ എന്ന റിപ്പബ്ലിക് പരിപാ ടി നടത്തി.വട്ടമ്പലം ഉബൈദ് ചങ്ങലീരി സ്മാരക ലൈബ്രറി ഹാളില്‍ നടന്ന പരിപാടി വാര്‍ഡ് മെമ്പര്‍ ഷെരീഫ് ഉദ്ഘാടനം ചെയ്തു.…

ഐക്യദാര്‍ഢ്യ പ്രകടനം നടത്തി

അലനല്ലൂര്‍:കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാ പിച്ച് വെല്‍ഫയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി അലനല്ലൂ രില്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് കെവി അമീര്‍ ഉദ്ഘാടനം ചെയ്തു.സി അഷ്‌റഫ് അധ്യക്ഷനായി.ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ് ജമാല്‍ സംസാരിച്ചു.സെക്രട്ടറി ടി ശുഹൈബ് സ്വാഗതവും…

റിപ്പബ്ലിക് ദിനം ആഘോഷിച്ചു

അലനല്ലൂര്‍:രാജ്യത്തിന്റെ എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനാ ഘോഷം എടത്തനാട്ടുകര അല്‍ ഹിക്മ അറബിക് കോളേജില്‍ സമുചിതമായി ആഘോഷിച്ചു.പ്രിന്‍സിപ്പാള്‍ റഷീദ് കൊടക്കാട്ട് പതാകയുയര്‍ത്തി.കോളേജ് ചെയര്‍മാന്‍ അബ്ദുല്‍ കബീര്‍ ഇരിങ്ങല്‍ തൊടി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. വിസ്ഡം പാലക്കാട് ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഹമീദ്…

സാന്ത്വന ഫണ്ട് കൈമാറി

അലനല്ലൂര്‍: മുറിയക്കണ്ണി നമ്മുടെ നാട് എന്ന കൂട്ടായ്മ എടത്ത നാട്ടുകര പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് വേണ്ടി സമാഹരിച്ച സാന്ത്വന ഫണ്ട് 58,135 രൂപ ഭാരവാഹികള്‍ക്ക് കൈമാറി.മുറിയക്ക ണ്ണി സെന്ററില്‍ നടന്ന ചടങ്ങില്‍ കുഞ്ഞീതു മാസ്റ്റര്‍ പാലിയേറ്റിവ് ഭാരവാഹി റഷീദ് മാസ്റ്റര്‍ക്ക് കൈമാറി.സിദ്ധീഖ്…

error: Content is protected !!