Day: January 3, 2021

തച്ചമ്പാറയില്‍ ബൈക്ക് അപകടം; ഒരാള്‍ മരിച്ചു

തച്ചമ്പാറ: തച്ചമ്പാറ സ്കൂൾ ജംഗ്ഷനിൽ ഞായറാഴ്ച വൈകിട്ട് നടന്ന ബൈക്കപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേൽക്കു കയും ചെയ്തു. മണ്ണാർക്കാട് ശിവൻ കുന്ന് സ്വദേശി രാമൻകുട്ടി (55) ആണ് മരിച്ചത്. കാരാകുർശ്ശി സ്വദേശി രാജൻ, കരിമ്പ എടുക്കു ർശ്ശി സ്വദേശി…

ബാലസൗഹൃദ കേരളം ലക്ഷ്യമിട്ട്
‘ബാലസൗഹൃദകേരളം’ പദ്ധതി’
ഉദ്ഘാടനം നാലിന്

പാലക്കാട്:വീടും വിദ്യാലയവും സാമൂഹിക ചുറ്റുപാടുകളും കുട്ടി കള്‍ക്ക് ഇണങ്ങുന്ന വിധം മാറ്റുക ലക്ഷ്യമിട്ട് ബാലാവകാശ സംരക്ഷ ണ കമ്മീഷന്‍ ആസൂത്രണം ചെയ്ത ‘ബാലസൗഹൃദകേരളം’ പദ്ധതിയു ടെ പ്രവര്‍ത്തനോദ്ഘാടനവും 2021 ബാലസൗഹൃദ വര്‍ഷമായി ആച രിക്കുന്നതിന്റെ പ്രഖ്യാപനവും ജനുവരി നാലിന് രാവിലെ ഒമ്പതിന്…

പുളിയംതോടിൽ യു.ഡി.എഫ് തടയണ നിർമ്മിച്ചു

അലനല്ലൂർ: കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനായി പുളിയംതോടിൽ യു.ഡി.എഫ് പ്രവർത്തകർ താത്കാലിക തടയണ നിർമ്മിച്ചു. എടത്തനാട്ടുകര അടിക്കുണ്ട് പാലത്തിന് സമീപമായാണ് തോടിന് കുറുകെ തടയണ നിർമ്മിച്ചിരിക്കുന്നത്. ചളവ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് തടയണ സഹായകമാകുമെന്ന പ്രതീക്ഷ യിലാണ് നാട്ടുകാർ. അബ്ദു മാസ്റ്റർ മറ്റത്തൂർ, അബ്ദുൽ…

റേഞ്ച് ഓഫീസര്‍ ഷര്‍മിളയേയും ഡ്രൈവര്‍ ഉബൈദിനേയും അനുസ്മരിച്ചു

മണ്ണാര്‍ക്കാട്:അട്ടപ്പാടിയില്‍ ഭവാനിപ്പുഴയ്ക്ക് കുറുകെയുള്ള ചെമ്മ ണ്ണൂര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് വനംവകുപ്പിന്റെ ജീപ്പ് മറി ഞ്ഞ് മരിച്ച റേഞ്ച് ഓഫീസര്‍ ഷര്‍മിള ജയറാമിനേയും ഡ്രൈവര്‍ ഉബൈദിനേയും വനംവകുപ്പ് ജീവനക്കാര്‍ അനുസ്മരിച്ചു.ചീഫ് കണ്‍സെര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പിപി പ്രമോദ് ഉദ്ഘാടനം ചെയ്തു. ഷര്‍മിളയക്ക്…

അജ്ഞാത ജീവി ആടുകളെ കൊന്നു

കുമരംപുത്തൂര്‍:വീടിന് സമീപം കെട്ടിയിട്ടിരുന്ന ആടുകളെ അജ്ഞാത ജീവി കൊന്നു.കുമരംപുത്തൂര്‍ വട്ടമ്പലം മങ്കടക്കുഴിയന്‍ സുലൈഖയുടെ നാല് ആടുകളാണ് ചത്തത്.രണ്ടെത്തിനെ തിന്ന നിലയിലായിരുന്നു.ചത്ത ആടുകളില്‍ ഒരെണ്ണം കറവയുള്ളതും രണ്ടെണ്ണം ഗര്‍ഭിണിയുമാണ്.ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ബഹളം കേട്ട് വീട്ടുകാര്‍ പുറത്തെത്തി നോക്കിയപ്പോള്‍ ചത്ത് കിടക്കുന്ന ആടുകളെയാണ്…

കെഎസ്‌യു യൂണിറ്റ് സമ്മേളനം നടത്തി

അലനല്ലൂര്‍:കെഎസ് യു അലനല്ലൂര്‍ പാലക്കാഴി യൂണിറ്റ് സമ്മേളനം നടത്തി.മുന്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എന്‍ എസ് ശില്‍പ്പ ഉദ്ഘാടനം ചെയ്തു.കെഎസ് യു മണ്ഡലം വൈസ് പ്രസിഡന്റ് റിഫ്വാന്‍ ആര്‍ അലനല്ലൂര്‍ അധ്യക്ഷനായി.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറ ല്‍ സെക്രട്ടറിയും മണ്ണാര്‍ക്കാട് നഗരസഭ…

കെഎസ്ടിയു വിജയികളെ ആദരിച്ചു

മണ്ണാര്‍ക്കാട്:കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ഉപജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ വിജയികളെ ആദരിച്ചു.ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച യൂണിയന്‍ അംഗങ്ങള്‍,കെ.എസ്.ടി.യു അംഗങ്ങളുടെ മക്കളില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍,സി.എച്ച്.പ്രതിഭാ ക്വിസിലും വിവിധ ദിനാചര ണങ്ങളോടനുബന്ധിച്ച് നടത്തിയ കലാ-സാഹിത്യ മത്സരങ്ങളിലും…

error: Content is protected !!