വൃക്ക മാറ്റിവെക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങുമായി ജില്ലാ പഞ്ചായത്ത്.
പാലക്കാട്:ജില്ലയില്‍ വൃക്ക മാറ്റിവെച്ച 250 ഓളം പേര്‍ക്ക് എല്ലാ മാസ വും മരുന്ന് സൗജന്യമായി നല്‍കാന്‍ ജില്ലാ പഞ്ചായത്ത് ഒരു കോടി യുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രതിമാസം 7500 മുതല്‍ 10,000 രൂപ വരെ മരുന്നിന് ചെലവാക്കേണ്ടി വരുന്ന സാഹച ര്യം…