Day: September 16, 2020

റോഡ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് 2020-21 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക സഹായം വിനിയോഗിച്ച് പണി പൂര്‍ത്തീകരിച്ച കാര വാര്‍ഡ് അല്‍ അസ്ഹര്‍ അറബിക് കോളേജ് റോഡ് ഗതാഗത ത്തിനായി തുറന്നു.വാര്‍ഡ് മെമ്പര്‍ എന്‍ ഉമര്‍ ഖത്താബ് ഉദ്ഘാടനം ചെയ്തു.അമീര്‍ അലി ടി എം,…

യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

തച്ചമ്പാറ: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് കോങ്ങാട് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ തച്ചമ്പാറയില്‍ നടത്തിയ പ്രതി ഷേധ പ്രകടനം നടത്തി. താഴെ തച്ചമ്പാറയില്‍ നിന്ന് ആരംഭിച്ച പ്രക ടനം ടൗണ്‍ ചുറ്റി മേലേ…

കോവിഡ്:കടകള്‍ മാത്രം അടപ്പിക്കുന്നത് അശാസ്ത്രീയം

മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡ ലം കമ്മിറ്റി യോഗം ഓണ്‍ലൈനില്‍ ചേര്‍ന്നു.മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ നേതാക്ക ളായ ലിയാക്കത്തലി, ബാസിത്ത് മുസ് ലിം എന്നിവര്‍ മുഖ്യ പ്രഭാഷ ണം നടത്തി.ചില ഭാഗങ്ങളില്‍…

അരകുര്‍ശ്ശി പാടത്ത് ഞാറ് നട്ട് സേവ് മണ്ണാര്‍ക്കാട് കൂട്ടായ്മ നെല്‍കൃഷിയും തുടങ്ങി

മണ്ണാര്‍ക്കാട്:കൃഷിയാണ് സംസ്‌കാരത്തിന്റെ ഉറവിടമെന്ന മഹ ത്തായ സന്ദേശം പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കി സേവ് മണ്ണാര്‍ ക്കാട് അരകുര്‍ശ്ശിയിലെ പാടത്ത് ഞാറ് നട്ടു.മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് സെക്രട്ടറിയും സേവ് മണ്ണാര്‍ക്കാട് രക്ഷാധികാരിയുമായ എം പുരുഷോത്തമന്‍ വിട്ട് നല്‍കിയ രണ്ടര ഏക്കര്‍ സ്ഥലത്താണ് സേവ്…

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ ക്യാംപയിന്‍: പദ്ധതിയിലേക്ക് 30 വരെ അപേക്ഷിക്കാം

പാലക്കാട്: ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാ നമൊട്ടാകെ നടത്തി വരുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ ക്യാംപയിന്‍ പദ്ധതി ക്ഷീരകര്‍ഷകര്‍ പരമാവധി പ്രയോജനപ്പെടു ത്തണമെന്നും പദ്ധതിയിലേക്ക് സെപ്തംബര്‍ 30 വരെ അപേക്ഷി ക്കാമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ക്ഷീര മേഖലയില്‍…

error: Content is protected !!