Month: September 2020

എസ്എസ്എഫ്. തന്‍ളീം -2020

കോട്ടോപ്പാടം : കോട്ടോപ്പാടം എസ് എസ് എഫ് ഇശാഅത്തുസ്സുന്ന ദഅവ സെക്ടര്‍ വാര്‍ഷിക കൗണ്‍സില്‍ തന്‍ളീം 2020 ഓണ്‍ലൈനില്‍ സംഘടിപ്പിച്ചു . 2020-21 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഉസ്താദ് സൈനുദ്ദീന്‍ കാമില്‍ സഖാഫി പ്രഖ്യാപിച്ചു. എസ്എസ്എഫ് പാല ക്കാട് ജില്ല ദഅവ സിന്‍ഡിക്കേറ്റ്…

റോഡ് ഉദ്ഘാടനം ചെയ്തു

ഷോളയൂര്‍:2018-19ലെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ച ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടത്തറ വല യന്‍ കോളനി റോഡ് എന്‍ ഷംസുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മുന്താസ് കുഞ്ഞുമോന്‍, രാജന്‍, പി സി ബേബി,മാണിക്യന്‍,സന്തോഷ്, സത്യന്‍,യു.സെല്‍വന്‍,ബ്ലോക്ക്…

അവലോകന യോഗം ചേര്‍ന്നു

മണ്ണാര്‍ക്കാട്: മണ്ഡലം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് റെസ്‌ക്യൂ ടീം അവലോകന യോഗം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.എ സലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ഷമീര്‍ പഴേരി അദ്ധ്യക്ഷത വഹിച്ചു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ് ക്ലാസിനു നേതൃത്വം…

ഉദ്യോഗാര്‍ത്ഥിയുടെ മരണം: സര്‍ക്കാറിനെ പ്രതീകാത്മകമായി തൂക്കിലേറ്റി യൂത്ത് ലീഗ് സമരം

പാലക്കാട്: പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് തല സ്ഥാനത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവം ഇടതു സര്‍ക്കാറി ന്റെ യുവജന വിരുദ്ധ നയത്തിന്റെ രക്തസാക്ഷിയാണെന്നും യുവാക്കളല്ല ഇടതു സര്‍ക്കാറാണ് തൂക്കിലേറ്റപ്പെടേണ്ടതെന്ന് പ്രഖ്യാപിച്ച് യൂത്ത് ലീഗ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ സര്‍ക്കാറിനെ…

നല്ലോണ കാഴ്ചയായി റൂറല്‍ബാങ്കിന്റെ ജൈവ പച്ചക്കറി വിളവെടുപ്പ്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ജൈവപച്ചക്കറി വിളവെടുപ്പ് നാടിനും കൃഷിയെ സ്നേഹിക്കു ന്നവര്‍ക്കും നല്ലോണകാഴ്ചയായി.പെരിമ്പടാരി പോത്തോഴിക്കാവ് പ്രദേശത്ത് പാട്ടത്തിനെടുത്ത അഞ്ചേക്കര്‍ സ്ഥലത്താണ് റൂറല്‍ ബാങ്ക് കൃഷിയിറക്കിയിരുന്നത്. ഒരേക്കറില്‍ നെല്‍കൃഷിയും ബാക്കി സ്ഥലത്ത് വിവിധയിനം പച്ചക്കറികളുമാണ് ജൈവരീതി യില്‍ കൃഷിചെയ്തിട്ടുള്ളത്.…

ബൈക്കപകടം; രണ്ട് യുവാക്കള്‍ മരിച്ചു

അഗളി: ചിറ്റൂര്‍ മൂച്ചിക്കടവ് റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടി യിടിച്ച് രണ്ട് യുവാക്കള്‍ക്ക് മരിച്ചു.കള്ളമല സ്വദേശി അതുല്‍ മോഹനന്‍ (17), കോട്ടത്തറ സ്വദേശി സുധീഷ് ഗംഗാധരന്‍ (28) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം.

കാഴ്ചക്കാരുടെ കയ്യടി നേടി മാന്‍ഡ്രേക് എക്‌സ്പ്രസ് യാത്ര തുടരുന്നു

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട്ടുകാരായ ഒരു പറ്റം യുവാക്കള്‍ ചേര്‍ന്ന് ഒരുക്കുന്ന വെബ് സീരീയസ് സമൂഹ മാധ്യമങ്ങളില്‍ പ്രേക്ഷക ശ്രദ്ധ നേടുന്നു.മാന്‍ഡ്രേക് എക്‌സ്പ്രസ് എന്ന പേരില്‍ വ്യത്യസ്ത വിഷയ ങ്ങളെ പ്രമേയമാക്കിയാണ് വെബ് സീരീസിന്റെ ഓരോ അധ്യായ ങ്ങളും ഒരുക്കുന്നത്. സാബ് റിന്‍ മീഡിയയുടെ ബാനറില്‍…

ഇക്കുറി ‘മാവേലി’ സ്വസ്ഥം ഗൃഹഭരണം

സജീവ്.പി.മാത്തൂര്‍ മണ്ണാര്‍ക്കാട്: പൊന്നോണത്തിന് തന്റെ പ്രജകളെ കാണാന്‍ മഹാ ബലി തിരുമനസ്സ് എഴുന്നെള്ളുമ്പോള്‍ മാവേലിയായി വേഷമിട്ട് വരവേല്‍ക്കാന്‍ കഴിയാതെ പോയ തിന്റെ സങ്കടത്തിലാണ് മണ്ണാര്‍ ക്കാട്ടെ മാവേലി രാധാകൃഷ്ണന്‍.വരുമാന നഷ്ടം എന്ന തിന് അപ്പുറ ത്തേക്ക് കാലം ഏല്‍പ്പിച്ച നിയോഗം മഹാമാരിക്കാലം…

പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടോപ്പാടം: കോവിഡ് പശ്ചാത്തലത്തില്‍ കോട്ടോപ്പാടം കുണ്ട്‌ ലക്കാട് സൗഹാര്‍ദ്ദ കൂട്ടായ്മ പ്രദേശത്ത് നൂറില്‍പരം വീടുകള്‍ക്ക് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.സൗഹൃദ കൂട്ടായ്മ മെമ്പര്‍മാ രായ പിഎം മുസ്തഫ,ശ്രീകുമാര്‍ സിപി,ഷനൂബ് സിപി, നൗഷാദ്. എന്‍പി,കാസിം എന്‍പി,റസാക് കെ,മുനീര്‍.പി,ഫാറൂക്ക് ആര്‍എം, ഹാരിസ് ടി,മുഹമ്മദാലി,അഫ്‌സല്‍ സിപി,ജുനൈസ്…

കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

മണ്ണാര്‍ക്കാട്:കഞ്ചാവുമായി മൂന്ന് യുവാക്കളെ മണ്ണാര്‍ക്കാട് പോലീ സ് പിടികൂടി.കുമരംപുത്തൂര്‍ പൂളച്ചിറയില്‍ കഞ്ചാവുമായി സംഘം എത്തിയിട്ടുണ്ടെന്ന് ഡിവൈഎസ്പിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് തൃക്കളൂര്‍ അമ്പാഴക്കോട് പുല ക്കാട്ടില് ഷെറിന്‍ (25), അമ്പാഴക്കോട് കുഴിയില്‍പീടിക അലി അക്ബര്‍ (30), കല്യാണക്കാപ്പ് മുണ്ടക്കോട്ടില്‍…

error: Content is protected !!