കോട്ടോപ്പാടം: കോവിഡ് പശ്ചാത്തലത്തില്‍ കോട്ടോപ്പാടം കുണ്ട് ലക്കാട് സൗഹാര്‍ദ്ദ കൂട്ടായ്മ പ്രദേശത്ത് നൂറില്‍പരം വീടുകള്‍ക്ക് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.സൗഹൃദ കൂട്ടായ്മ മെമ്പര്‍മാ രായ പിഎം മുസ്തഫ,ശ്രീകുമാര്‍ സിപി,ഷനൂബ് സിപി, നൗഷാദ്. എന്‍പി,കാസിം എന്‍പി,റസാക് കെ,മുനീര്‍.പി,ഫാറൂക്ക് ആര്‍എം, ഹാരിസ് ടി,മുഹമ്മദാലി,അഫ്സല് സിപി,ജുനൈസ് ടി,റഷീദ് ടി,ഉണ്ണികൃഷ്ണന് സിപി എന്നിവര്‍ പങ്കെടുത്തു.