Day: May 27, 2020

കമ്പിവടി കൊണ്ട് അടിച്ച കേസ് : ഒമ്പത് മാസം തടവും 500 രൂപ പിഴയും

ചിറ്റൂര്‍: കമ്പിളി ചുങ്കം അഞ്ചാംമൈല്‍ പബ്ലിക് റോഡില്‍ നങ്ങാം കുറിശ്ശി സ്വദേശിയെ കമ്പിവടികൊണ്ട് അടിച്ച് പരിക്കേല്പ്പിച്ച കേസില്‍ അയിലൂര്‍ കുറുമ്പൂര്‍ വീട്ടില്‍ അരുണ്‍ (28) നെ ഒമ്പത് മാസം തടവിനും 500 രൂപ പിഴയൊടുക്കാനും ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചു. 2016 ജൂണ്‍ 3ന്  പരാതി ക്കാരന്റെ ചെറിയമ്മയുടെ തൊടിയിലെ തേങ്ങ പ്രതിയുടെ വീട്ടി ലേക്ക്…

പരീക്ഷ സുരക്ഷാ ക്രമീകരണങ്ങളിലും മികവുകാട്ടി കോട്ടോപ്പാടം ഹൈസ്‌കൂള്‍

കോട്ടോപ്പാടം:കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷക്ക് പഴുതുകളില്ലാത്ത സുരക്ഷ സന്നാഹങ്ങളോടെ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.പരീക്ഷക്കു മുമ്പായി തന്നെ മുഴുവന്‍ പരീക്ഷാ ഹാളുകളും സ്‌കൂള്‍ പരിസരം, ഫര്‍ണിച്ചറുകള്‍, ശുചിമുറികള്‍ തുടങ്ങിയവ ശുചീകരിച്ച് അണുവിമുക്തമാക്കിയിരുന്നു. പരീക്ഷാകേന്ദ്രത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക്…

ബിപിഎല്‍ അന്ത്യോദയ കാര്‍ഡുടമകള്‍ക്ക് ആയിരം രൂപ വിതരണം തുടങ്ങി

കോട്ടോപ്പാടം:അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃ ത്വത്തില്‍ കോട്ടോപ്പാടം പഞ്ചായത്തില്‍ കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പടെ ഒരു ധനസഹാ യവും ലഭിക്കാത്ത ബിപിഎല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് ആയിരം രൂപ വിതരണം തുടങ്ങി.ബാങ്ക് സെക്രട്ടറി എന്‍പി കാര്‍ത്യാ…

നിയന്ത്രണം വിട്ട് മറിഞ്ഞ ട്രാക്ടറിനടിയില്‍പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

തച്ചമ്പാറ :നിയന്ത്രണം വിട്ട് മറിഞ്ഞ ട്രാക്ടറിനടിയില്‍പ്പെട്ട് ഡ്രൈവ ര്‍ മരിച്ചു.കാഞ്ഞിരപ്പുഴ കാഞ്ഞിരം കല്ലമല തൊവരക്കാട്ടില്‍ വീട്ടി ല്‍ രാജന്റെ മകന്‍ രതീഷാണ് (36) മരിച്ചത്.പൊന്നാംകോട് നെല്ലി ക്കുന്നില്‍ സ്വകാര്യ റബ്ബര്‍ തോട്ടത്തില്‍ നിന്നും മുറിച്ച റബ്ബര്‍ മര ങ്ങള്‍ കെട്ടി വലിക്കുന്നതിനിടയില്‍…

സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ വിതരണം തുടങ്ങി

അലനല്ലൂര്‍:കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമ പെന്‍ഷനുള്‍പ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബി പി എല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ വീതം വിതരണം അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ആരംഭി ച്ചു.പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട്…

error: Content is protected !!