16/12/2025

Month: May 2020

മണ്ണാര്‍ക്കാട്:സിമന്റ് വില വര്‍ധിപ്പിച്ച കമ്പനികള്‍ക്കെതിരെ സര്‍ ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരളാ വ്യാപാരി വ്യവ സായി ഏകോപന സമിതി മണ്ണാര്‍ക്കാട്...
കോട്ടോപ്പാടം: കുടിവെള്ള ക്ഷാമത്താല്‍ വലയുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെള്ള വിതരണവുമായി കുണ്ട്‌ലക്കാട് കൈത്താങ്ങ് കൂട്ടായ്മ.കോട്ടോപ്പാടം പഞ്ചായത്തിലെ 17,7,6 വാര്‍ഡുകള്‍...
പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഗുണഭോക്താക്കള്‍ക്ക് വായ്പ തിരിച്ചടവിനായി ഓണ്‍ലൈന്‍ സം വിധാനം സജ്ജമാക്കി. സ്റ്റേറ്റ്...
പാലക്കാട്: ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്്കൂള്‍ പ്രിന്‍സിപ്പല്‍ പി. അനില്‍ കുമാര്‍ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,0000...
പാലക്കാട്: ജില്ലയിലെ പ്രോസിക്യൂട്ടര്‍മാര്‍ക്കു കോടതിയില്‍ സാക്ഷികളെ വിസ്തരിക്കുന്ന സമയത്തു ധരിക്കാനുള്ള മുഖാവരണം (face shield) കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഫോറം...
പാലക്കാട്:ജില്ലാ പഞ്ചായത്തില്‍ നവീകരിച്ച സി.എ. (കോണ്‍ഫി ഡെന്‍ഷ്യല്‍ അസിസ്റ്റന്റ്) ക്യാബിന്‍ ജില്ലാപഞ്ചായ ത്ത് പ്രസിഡ ന്റ് അഡ്വ. കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് വൈസ്...
തച്ചനാട്ടുകര: പഞ്ചായത്ത് നാലാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ശിഹാബ് തങ്ങള്‍ റമളാന്‍ റിലീഫ് വിതരണം ചെയ്തു. കണ്ടപ്പാടി,...
കരിമ്പ:കല്ലടിക്കോട് ക്ലസ്റ്റര്‍ സഹചാരി റിലീഫ് സെല്‍ ക്വാറന്റൈ നില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് പലവ്യഞ്ജനങ്ങള്‍ അടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം...
error: Content is protected !!