Month: February 2020

പൗരത്വ നിയമ ഭേദഗതിക്കെതിരെ മണ്ണാര്‍ക്കാട്ട് വനിതാ ലീഗ് സമരസദസ്

മണ്ണാര്‍ക്കാട്: ഒരു വിഭാഗത്തെ ഒറ്റപ്പെടുത്തി വേട്ടയാടുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം ഒന്നിച്ച് നിന്ന് പോരാടുന്ന കാഴ്ച യാണ് കാണാന്‍ കഴിയുന്നതെന്ന് അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍ എ.പൗരത്വ നിയമ ഭേദഗതിക്കെതിരെ വനിതാ ലീഗ് ജില്ലാ കമ്മിറ്റി മണ്ണാര്‍ക്കാട് സംഘടിപ്പിച്ച് സമരസദസ്…

എന്റിച്ച് എക്‌സാം പോയിന്റര്‍ പ്രോഗ്രാം സംഘടിപ്പിച്ചു.

കോട്ടോപ്പാടം : വിസ്ഡം സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ അമ്പലപ്പാറ ശാഖയുടെ കീഴില്‍ ഹൈസ്‌കൂള്‍ മുതല്‍ ഡിഗ്രിവരെയുള്ള വിദ്യാ ര്‍ത്ഥികള്‍ക്കായി ‘ എന്റിച്ച് എക്‌സാം പോയിന്റര്‍’ പ്രോഗ്രാം സംഘടിപ്പിച്ചു. വിസ്ഡം ഓര്‍ഗനൈസേഷന്‍ എടത്തനാട്ടുകര മണ്ഡലം സെക്രട്ടറി ഹംസ മാടശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. ഖാലിദ്…

രേഖകളില്ലാതെ ട്രെയിനില്‍ കടത്തിയ എഴുപത് ലക്ഷം രൂപ റെയില്‍വേ പോലീസ് പിടികൂടി

പാലക്കാട് : രേഖകളില്ലാതെ കടത്തുകയായിരുന്ന എഴുപത് ലക്ഷം രൂപഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും റെയില്‍വേ പോലീസ് പിടികൂടി. ചെന്നെയില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനില്‍ നിന്നാണ് രേഖകളില്ലാത്ത പണം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ട്രെയിനില്‍ നടത്തിയ പരിശോധനയില്‍ മലപ്പുറം…

മുണ്ടക്കുന്ന് അംഗണവാടി ചൂരിയോട് റോഡ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിന്റെ 2019 20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് ലക്ഷം രൂപ ചിലവില്‍ പണി പൂര്‍ത്തീകരിച്ച മുണ്ടക്കുന്ന് അംഗണവാടി ചൂരിയോട് ബൈപാസ് റോഡ് മണ്ണാര്‍ ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.റഫീഖ ഉദ്ഘാടനം ചെയ്തു പഞ്ചായത്തംഗം സി.മുഹമ്മദാലി…

ചോമേരി കുളവും പരിസരവും വൃത്തിയാക്കി

മണ്ണാര്‍ക്കാട് :കോടതിപ്പടി ചോമേരി ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചോമേരി കുളവും പരിസരവും വൃത്തിയാക്കി.മാലിന്യ മുക്ത മണ്ണാര്‍ക്കാട് എന്ന ലക്ഷ്യത്തോടെ യുള്ള പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കുളം വൃത്തിയാ ക്കിയത്.കല്ലടി നെജ്മല്‍ ഹുസൈന്‍, പാലാപുഴ റംഷാദ്, കണ്ണന്‍തോടി അനീസ് ഗാസന്‍ഫര്‍,…

വനിതാ ലീഗ് സമര സദസ്സ് ഇന്ന്

മണ്ണാര്‍ക്കാട്:പൗരത്വ നിയമ ഭേദഗതിക്കെതിരെ വനിതാ ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സമര സദസ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മണ്ണാര്‍ക്കാട് കുടു ബില്‍ഡിംഗില്‍ നടക്കും. മുസ്ലിം ലീഗ് ജില്ലാ പ്രസി ഡണ്ട് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്യും .അഡ്വ എന്‍ ഷംസു…

‘സ്‌കില്‍ രജിസ്ട്രറി’ യിലൂടെ സംരംഭകരാവാം : ക്യാമ്പുകള്‍ 12 മുതല്‍

പാലക്കാട് : സംസ്ഥാന സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പ്-കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്(KASE), കുടുംബശ്രീ, ഇന്‍ഡസ്ട്രീയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റൂട്ടുകളുടെ സഹകരണ ത്തോടെ ദൈനംദിന ഗാര്‍ഹിക വ്യവസായിക ആവശ്യങ്ങള്‍ക്ക് വിദഗ്ദ്ധരുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് Skill Registry ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചു. ഇടനിലക്കാരില്ലാതെ…

കര്‍ഷകര്‍ ഉപയോഗിക്കുന്ന പമ്പുകള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ സോളാറിലേക്ക് മാറ്റുന്നതിന് അവസരം

പാലക്കാട്: കര്‍ഷകര്‍ നിലവില്‍ ഉപയോഗിക്കുന്നതും അഗ്രി കണക്ഷനു ളളതുമായ പമ്പുസെറ്റുകള്‍ സോളാറിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ 62 ശതമാനം സബ്‌സിഡി നല്‍കുന്നു. 1 എച്ച്.പി. പമ്പിന് 1 കിലോവാട്ട് എന്ന രീതിയില്‍ ഓണ്‍ഗ്രിഡ് സോളാര്‍ പവര്‍ സ്ഥാപിക്കാം. ഏകദേശം 54,000 രൂപ കിലോവാട്ടിന്…

ബജറ്റ് : വാളയാര്‍ ശുദ്ധജലപദ്ധതിക്കും, കഞ്ചിക്കോട് ഹോസ്റ്റലിനും തുക അനുവദിച്ചു

പാലക്കാട്: സംസ്ഥാന ബജറ്റില്‍ മലമ്പുഴ മണ്ഡലത്തിലെ വാളയാര്‍ ശുദ്ധജല പദ്ധതിക്ക് ഒരു കോടിയും, കഞ്ചിക്കോട് വനിതാഹോസ്റ്റല്‍ നിര്‍മ്മാണത്തിന് 2 കോടിയും വകയിരുത്തി. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എയുമായ വി എസ് അച്യുതാ നന്ദന്‍ നിര്‍ദ്ദേശിച്ചതാണ് ഈ പദ്ധതികള്‍. വി എസ് നിര്‍ദ്ദേശിച്ച…

ഭക്ഷ്യ സുരക്ഷാ സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു

പാലക്കാട് : ആദ്രം പദ്ധതിയുടെ ഭാഗമായി പാലക്കാട് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഭക്ഷ്യ സുരക്ഷാ സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു. വടക്കഞ്ചേരി ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പാള്‍ വിപിന്‍ കുമാര്‍ നിര്‍വഹിച്ചു. തരൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ പി.വി ആസാദ്…

error: Content is protected !!