Category: Chittur

ജലക്ഷാമം പരിഹരിക്കാൻ കൂടുതൽ കുളങ്ങൾ നവീകരിക്കും: മന്ത്രി കെ കൃഷ്ണൻകുട്ടി

കൊഴിഞ്ഞാമ്പാറ: മേഖലയിലെ ജലക്ഷാമം പരിഹരിക്കാൻ പ്രദേശ ത്തെ കൂടുതൽ കുളങ്ങൾ നവീകരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകു ട്ടി പറഞ്ഞു. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിൽ നവീകരിച്ച മോടമ്പ ടികുളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജലക്ഷാമം പരിഹരിക്കുന്നതുൾപ്പെടെ നിരവധി പദ്ധതികൾക്കായി കൊഴിഞ്ഞാമ്പാറ പഞ്ചായത്തിൽ കഴിഞ്ഞ…

ശാസ്ത്രീയ കൃഷിരീതിയിലൂടെ കാര്‍ഷികമേഖലയെ ലാഭകരമാക്കാം: മന്ത്രി കെ കൃഷ്ണന്‍കുട്ടി
ശാസ്ത്രീയ കൃഷിരീതികളിലൂടെ ഉല്‍പാദനം വര്‍ധിപ്പിച്ച് കൃഷി ലാഭകരമാക്കാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പെരുമാട്ടി കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഓണസമൃദ്ധി -കര്‍ഷക ചന്തയും കര്‍ഷക ദിനവും വണ്ടിത്താവളം എ.എസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ചിറ്റൂര്‍:മണ്ണിന്റെ പ്രത്യേകതകള്‍ പരിശോധിച്ചറിഞ്ഞ്, ആവശ്യമായ അളവില്‍ മാത്രം ഓരോ വിളകള്‍ക്ക് അനുസൃതമായ വെള്ളവും വളവും നല്‍കി കൃഷിചെയ്യണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ഒരു ഹെക്ടറില്‍ നിന്നും 52 ടണ്‍ വിളവ് ഉല്പാദിപ്പിച്ച് ലോക റെക്കോര്‍ഡ് നേടിയ മോഹന്‍രാജിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കമ്മ്യൂണിറ്റി…

അരിയൂര്‍ ബാങ്കിന്റെ ഓണചന്ത തുടങ്ങി

കോട്ടോപ്പാടം: അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ ചന്തയ്ക്ക് തുടക്കമായി.ഓണ കാലത്ത് വിപണിയിലെ വിലനിയന്ത്ര ണം ലക്ഷ്യം വെച്ച് സര്‍ക്കാറും സഹകരണ വകുപ്പും കണ്‍സൂമര്‍ ഫെഡും സംയുക്തമായി അതിജീവിക്കണം വിലക്കയറ്റത്തെയും മഹാമാരിയെയും എന്ന സന്ദേശത്തോടെ നടപ്പിലാക്കുന്ന ഓണ ചന്തയുടെ കോട്ടോപ്പാടം പഞ്ചായത്ത്…

വൈകല്യങ്ങളെ തോല്‍പ്പിച്ച് തുല്യതാ പഠനത്തിലൂടെ വിജയം കൊയ്ത് സുമ
മുട്ടിലിഴഞ്ഞ പെണ്‍കുട്ടിക്ക് ജീവിത വിജയത്തിന് തുണയായത് സാക്ഷരത പഠനത്തിലൂടെ നേടിയ ആത്മവിശ്വാസം. ചിറ്റൂര്‍ സാക്ഷരതാ കേന്ദ്രത്തിലെ ഹയര്‍ സെക്കന്‍ഡറി തുല്യത പഠിതാവാണ് വി.സുമ വൈകല്യങ്ങളെ തോല്‍പ്പിച്ച് ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുകയാണ്.

നല്ലേപ്പിള്ളി:ജന്മനാ ഇരുകാലുകള്‍ക്കും ശേഷി കുറവ് കാരണം സ്‌കൂള്‍ പഠനം പോലും ഉപേക്ഷിച്ച സുമ തുല്യതാ പഠനത്തിലൂടെയാ ണ് നാല്, ഏഴ്, പത്ത് ക്ലാസുകള്‍ പഠിച്ചു പാസായത്. നല്ലേപ്പിള്ളി വിക്കിനി ചള്ളയില്‍ വിശ്വനാഥന്‍- ദേവി ദമ്പതികളുടെ മകളായ വി.സുമ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിലെ സാക്ഷരത…

കാര്‍ഷിക കണക്ഷന്‍ പമ്പുകള്‍ സോളാറിലേക്ക് മാറ്റുന്നതോടെ കൃഷി കൂടുതല്‍ ആദായകരമാകും : മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ചിറ്റൂര്‍:കാര്‍ഷിക കണക്ഷനുള്ള പമ്പുകള്‍ സോളാറിലേക്ക് മാറ്റുന്ന തോടെ കര്‍ഷകര്‍ക്ക് ജലസേചനത്തിനുള്ള ഭാരിച്ച ചെലവ് കുറ യ്ക്കാനും അതുവഴി കൃഷി കൂടുതല്‍ ലാഭകരമാക്കാന്‍ കഴിയു മെ ന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. അനര്‍ട്ടി ന്റെ നേതൃത്വത്തില്‍ കാര്‍ബണ്‍ രഹിത…

കോവിഡ് ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ മുൻഗണന: മന്ത്രി കെ. കൃഷ്ണൻകുട്ടി

ചിറ്റൂർ: കോവിഡ് മഹാമാരി കാലത്ത് ഒരു ജീവൻ പോലും നഷ്ടപ്പെ ടാതെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ കൂടു തൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താൻ മുൻകൈയെടുക്കു ന്നതെന്ന്‌ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഇതി ന്റെ ഭാഗമായാണ് ഹിന്ദുസ്ഥാൻ കൊക്കകോള…

കോവിഡ് മൂന്നാം തരംഗം നേരിടാൻ സർക്കാർ സജ്ജം: മന്ത്രി വീണാ ജോർജ്

ചിറ്റൂര്‍: കോവിഡ് മൂന്നാം തരംഗം നേരിടാനുള്ള ചികിത്സാ സൗകര്യ ങ്ങളുമായി സർക്കാർ സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. പ്ലാച്ചിമട കൊക്കക്കോള കമ്പനിയിൽ ആരംഭിച്ച കോവിഡ് ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടന പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് രണ്ടാം…

ആയുധം കാട്ടി മോഷണം: പ്രതിയെ ശിക്ഷിച്ചു

ചിറ്റൂര്‍: കൊല്ലങ്കോട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപമുള്ള ജ്വല്ലറി ഉടമസ്ഥനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവുമടങ്ങിയ ബാഗ് മോഷ്ടിച്ച കേസില്‍ കോയമ്പത്തൂര്‍ സ്വദേ ശികളായ ഷംസുദ്ദീന്‍ (24), മാബുബാഷ (19), മുഹമ്മദ് റാഫി എന്നി വരെ ഒരു വര്‍ഷം കഠിന തടവിനും…

മാല പിടിച്ചുപറി കേസില്‍ പ്രതിയെ ശിക്ഷിച്ചു

ചിറ്റൂര്‍: മാലമോഷണ കേസില്‍ കൊടുമ്പ് ഓലശ്ശേരി സ്വദേശി അനൂപിനെ ഒരു വര്‍ഷം കഠിന തടവിനും പിഴയടക്കാനും ചിറ്റൂര്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചു. 2019 ജൂലായ് ആറിനാണ് കേസി നാസ്പദമായ സംഭവം നടന്നത്. കേടുവന്ന മോട്ടോര്‍ സൈക്കിള്‍ വീട്ടില്‍ കയറ്റി നിര്‍ത്താനെന്ന വ്യാജേന…

കാണ്‍മാനില്ല

ചിറ്റൂര്‍: എരുത്തേമ്പതി പമ്പ് ഹൗസ് സ്ട്രീറ്റിലെ ശിവാനന്ദന്റെ മകള്‍ ദീപ്തി (17) യെ അഞ്ചടി ഉയരം, ഇരുനിറം, തമിഴ് മലയാളം സംസാരി ക്കും. നവംബര്‍ 13 മുതല്‍ കാണാതായതായി കൊഴിഞ്ഞാമ്പാറ സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കു…

error: Content is protected !!