Category: Ottappalam

ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ഒറ്റപ്പാലം: ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍.കെ. രവിശങ്കറിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.പാലക്കാട് ജില്ലാ…

സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് വനിതാ ജിംനേഷ്യം: മന്ത്രി എം.ബി രാജേഷ്

അനങ്ങനടി: സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് വനിതാ ജിം നേഷ്യമെന്നും എല്ലാവരെയും പോലെ സ്ത്രീകൾക്കും പുറത്തേക്ക് വരാൻ, വ്യായാമം ചെയ്യാൻ, സ്വതന്ത്രമായി പ്രവർത്തിക്കാൻ അവ കാശമുണ്ടെന്ന് സ്ഥാപിക്കുക കൂടിയാണ് വനിതാ ജിംനേഷ്യത്തിലൂ ടെയെന്നും തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ജില്ലാ…

ചെർപ്പുളശ്ശേരി നഗരസഭ ലഹരി വിരുദ്ധ സംഗമം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു

ചെർപ്പുളശ്ശേരി: നഗരസഭ ലഹരി വിരുദ്ധ സംഗമം ഇ.എം.എസ് സ്മാര ക ടൗൺഹാളിൽ തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പി. മമ്മിക്കുട്ടി എം.എൽ.എ അധ്യക്ഷനായി. പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ…

വയോധികനെ കാണ്‍മാനില്ല

ഷൊര്‍ണൂര്‍ : കവളപ്പാറ കിഴക്കീട്ടില്‍ വീട്ടില്‍ ശങ്കുണ്ണിനായര്‍ എന്ന ശങ്കരനാരായണനെ ഓഗസ്റ്റ് 23 മുതല്‍ കാണ്മാനില്ല. 86 വയസ്സ്. 160 സെന്റി മീറ്റര്‍ ഉയരമുണ്ട്. വെളുത്ത നിറം. മലയാളം, തമിഴ്, തെലു ങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ അറിയാം. കുറച്ച് ഓര്‍മ്മക്കുറവുള്ള…

ലഹരി വിരുദ്ധ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നടന്നു

ചെര്‍പ്പുളശ്ശേരി: കുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലാ പഞ്ചായ ത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ലഹരി വിരുദ്ധ ക്യാമ്പയിന്‍ ചെര്‍പ്പുളശ്ശേരി സര്‍വീസ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹി ച്ചു. ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ അധ്യ…

ലഹരി മരുന്നുമായി യുവാവ് അറസ്റ്റില്‍

നാട്ടുകല്‍: മാരക മയക്കുമരുന്നുമായി യുവാവിനെ നാട്ടുകല്‍ പൊ ലീസ് അറസ്റ്റ് ചെയ്തു.തച്ചനാട്ടുകര സ്വദേശി പികെ മുഹമ്മദ് ഷമീം (25) ആണ് പിടിയിലായത്.1.60 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് പാലോട് അമ്പലം കുന്ന് ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസിനെ…

ചുവരിടിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോങ്ങാട്: വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കുണ്ടു വംപാടം സ്വദേശി കുന്നത്തുവീട്ടില്‍ മല്ലിക (40)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഉണ്ടായ കനത്ത മഴയിൽ വീടിന്റെ ചുമര്‍ ഇടിഞ്ഞുവീഴു കയായിരുന്നു. അപകടത്തിൽ ഭര്‍ത്താവ് വിനോദ് കുമാറിനും പരു ക്ക് പറ്റി.…

പോഷണ്‍ അഭിയാന്‍-പോഷണ്‍ മാ 2022 പഞ്ചായത്ത് തല ഉദ്ഘാടനം

കേരളശ്ശേരി:പോഷണ്‍ അഭിയാന്‍-പോഷണ്‍ മാ 2022 പഞ്ചായത്ത് തല ഉദ്ഘാടനം കേരളശ്ശേരി ഏഴാം വാര്‍ഡിലെ പൊറ്റയില്‍പ്പടി അംഗന്‍വാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ഷീബ സുനില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു.വനിതാ-ശിശു വകുപ്പ് ജില്ലാതല ഐ.സി.ഡി .എസ്. സെല്ലിന്റെ…

മ്പൂര്‍ണ ശുചിത്വ പൂക്കോട്ടുകാവിനായി ഹരിതം ക്യാമ്പയിന്‍
ഹരിതം 2022 വിളംബരജാഥ സംഘടിപ്പിച്ചു

പൂക്കോട്ടുകാവ്: സമ്പൂര്‍ണ ശുചിത്വ പൂക്കോട്ടുകാവ് ദൗത്യത്തിനാ യി പഞ്ചായത്തിന്റെ ഹരിതം 2022 ക്യാമ്പയിന്റെ ഭാഗമായി വിളം ബരജാഥ സംഘടിപ്പിച്ചു. കല്ലുവഴി മുതല്‍ പൂക്കോട്ടുകാവ് വരെയാ ണ് വിളംബരജാഥ സംഘടിപ്പിച്ചത്. ഹരിതകര്‍മ്മ സേന നാടിന്റെ സുരക്ഷയ്ക്ക് എന്ന ആശയത്തില്‍ നടന്ന ജാഥ അഡ്വ.…

ക്ലീന്‍ കാരാകുറിശ്ശി പദ്ധതി ഉദ്ഘാടനം ചെയ്തു

കാരാകുര്‍ശ്ശി :മഴക്കാല പൂര്‍വ്വ ശുചിത്വ ക്യാമ്പയിനുമായി ബന്ധപ്പെ ട്ട് പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ക്ലീന്‍ കാരാകുറി ശ്ശി പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്തു.കാരാകുറിശ്ശിപഞ്ചായത്ത് പ്രസിഡന്റ് എ.പേമ ലത അധ്യക്ഷയായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ , യുവജന…

error: Content is protected !!