Category: Uncategorized

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

മണ്ണാര്‍ക്കാട്: സ്വര്‍ണ കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു .യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാല ക്കുറുശ്ശി ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍…

ബഷീര്‍ അനുസ്മരണം നടത്തി

കോട്ടാപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേ ഷന്‍ സെന്റര്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടത്തി. സര്‍ഗപ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച വിജ്ഞാനം കൈക്കു മ്പിളില്‍ ഗ്രൂപ്പില്‍ ഓണ്‍ലൈനായി കഥാകൃത്ത് സുധാകരന്‍ മണ്ണാര്‍ ക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ മത്സര വിജയി…

വാരിയംകുന്നന്‍ ധീരദേശാഭിമാനിയായ പോരാളി -എന്‍.ഷംസുദ്ദീന്‍

മണ്ണാര്‍ക്കാട്:സ്വാതന്ത്ര സമര പോരാട്ട ചരിത്രത്തില്‍ വിഷം കലര്‍ ത്തി രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുന്നവര്‍ ഏറനാടിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ.’വാരിയംകുന്നന്‍ ചരിത്ര യാഥാര്‍ഥ്യങ്ങള്‍’ എന്ന വിഷയത്തില്‍ കെ.എസ്. ടി.യു മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റി…

നൂറ് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട് :സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി പെരിമ്പ ടാരി ഗ്രീന്‍വാലി റസിഡന്റ്‌സ് അസോസിയേഷന്‍ 100 വൃക്ഷത്തൈ കള്‍ വിതരണം ചെയ്തു.തൈ വിതരണംമണ്ണാര്‍ക്കാട് റൂറല്‍ സര്‍വീ സ്‌സഹകരണബാങ്ക് പ്രസിഡന്റുംനഗരസഭ കൗണ്‍സിലറുമായ അഡ്വ: കെ.സുരേഷ് ഗ്രീന്‍വാലി മെമ്പറായ ജിജി മാത്യുവിന്‌നല്‍കി ഉദ്ഘാടനം ചെയ്തു.ഗ്രീന്‍വാലി പ്രസിഡന്റ് പി.…

സൗഹാര്‍ദ്ദ കൂട്ടായ്മ റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടോപ്പാടം:കുണ്ട്‌ലക്കാട് സൗഹാര്‍ദ്ദ കൂട്ടായ്മയുടെ നേതൃത്വ ത്തില്‍ റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു.കുണ്ട്‌ലക്കാട് പ്രദേശത്തെ 130 ഓളം കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യകിറ്റുകള്‍ നല്‍കിയത്. സൗഹാര്‍ദ്ദ കൂട്ടായ്മ മെമ്പര്‍മാര്‍ നേതൃത്വം നല്‍കി.

മുസ്ലിം ലീഗ് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

അലനല്ലൂര്‍:ലോക് ഡൗണ്‍ മൂലം ദുരിതത്തിലായ മുണ്ടക്കുന്ന് വാര്‍ ഡിലെ 309 കുടുംബങ്ങള്‍ക്ക് വാര്‍ഡ് മുസ്ലീം ലീഗ് കമ്മറ്റി പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം മണ്ണാര്‍ക്കാട് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം.പി.എ ബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു പഞ്ചായത്തംഗം…

അതിർത്തി കടന്നെത്തുന്ന വാഹനങ്ങളും ഇനി അണുവിമുക്തം

വാളയാർ : കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ അവശ്യ സാധന ങ്ങളുമായി അതിർത്തി കടന്നെത്തുന്ന വാഹനങ്ങളെ അണു വിമു ക്തമാക്കാൻ ഓട്ടോമാറ്റിക് വെഹിക്കിൾ ഡിസ്ഇൻഫെക്ഷൻ മെക്കാ നിസവു മായി ജില്ലാ അഗ്നിശമനസേന. അതിർത്തി കടന്നെത്തുന്ന വാഹന ങ്ങളെ അണുവിമുക്തമാക്കി ജില്ലയിൽ സുരക്ഷ…

തമിഴ്‌നാട്ടിലേക്കുള്ള ലോറികളുടെ സഞ്ചാരം സുഗമമാക്കാന്‍ പാലക്കാട് ആര്‍.ഡി.ഒ.യെ ചുമതലപ്പെടുത്തി

പാലക്കാട് : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അവശ്യ വസ്തു ക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ തമിഴ്‌നാട്ടിലേക്കുള്ള ലോറികള്‍ സുഗമമായി കടന്നുപോകുന്നതിനുള്ള നടപടികള്‍ കോയമ്പത്തൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറുമായി ബന്ധപ്പെട്ട് സ്വീകരി ക്കുന്നതിന് പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫീസറെ ചുമതല പ്പെടുത്തി ജില്ലാ…

മോട്ടിവേഷന്‍ ക്ലാസ് ശ്രദ്ധേയമായി

കോട്ടോപ്പാടം:എസ്‌കെഎസ്എസ്എഫ് തിരുവിഴാംകുന്ന് ശാഖാ കമ്മിറ്റിക്കു കീഴില്‍ എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് യൂസുഫ് ദാരിമി കാഞ്ഞിരപ്പുഴ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി ഉമ്മര്‍ തിരുവിഴാംകുന്ന് അധ്യക്ഷനായി, പ്രമുഖ ട്രൈനര്‍ അബ്ദു റഹ്മാന്‍ മരുതൂര്‍ ക്ലാസിന് നേതൃത്വം നല്‍കി,…

എഡ്യുഫെസ്റ്റ് 2020

ചെര്‍പ്പുളശ്ശേരി: ഐഡിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എഡ്യു ഫെസ്റ്റ് 2020 മുന്‍ മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ കെ.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു.വിദ്യഭ്യാസ രംഗത്ത് നൂതനമായ മാറ്റങ്ങള്‍ അനു ദിനം നടന്നു കൊണ്ടിരിക്കുകയാണ്.നല്ല വിദ്യഭ്യാസം നേടുന്ന തിനൊ പ്പം,നല്ല ജോലിയും നല്ല ജീവിതവും നേടാനും…

error: Content is protected !!