മണ്ണാര്‍ക്കാട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് അവസാനിക്കുന്നതിനു 48 മണിക്കൂര്‍ മുന്‍പ് മുതല്‍ കര്‍ശനമായി നടപ്പാക്കേണ്ട മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍...
മണ്ണാര്‍ക്കാട്:ജില്ലയില്‍ ആകെ 24290 ആബ്സെന്റീ വോട്ടര്‍മാര്‍ വോട്ട്് രേഖപ്പെടുത്തി.കോവിഡ് ബാധിതര്‍,നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍,ഭിന്നശേഷിക്കാര്‍,80 വയസ്സിന് മുകളിലുള്ളവര്‍ എന്നിവരെയാണ് ആബ്സെന്റീ വോട്ടര്‍മാരായി...
മണ്ണാര്‍ക്കാട് :മണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ചങ്ങലീരിയില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പികെ ശശി എംഎല്‍എ ഉദ്ഘാടനം...
പാലക്കാട്:2020-21 വര്‍ഷത്തെ എസ് എസ് എല്‍ സി/ ടി എച്ച് എസ് എല്‍ സി പരീക്ഷകളുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും...
അലനല്ലൂര്‍: മണ്ണാര്‍ക്കാട് മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി അഡ്വ.എന്‍.ഷംസുദ്ധീന്റെ തെരഞ്ഞെടുപ്പ് പ്രചര ണാര്‍ത്ഥം എടത്തനാട്ടുകര മേഖല യു.ഡി.വൈ.എഫ് കമ്മിറ്റി...
അലനല്ലൂര്‍: പി.എസ്.ഇയുടെ വിശ്വാസ്യത ഇടതുപക്ഷം തകര്ത്തെ ന്നും വളര്‍ന്നു വരുന്ന പുതിയ തലമുറയുടെയും യുവാക്കളുടെയും പ്രതീക്ഷ യു.ഡി.എഫിലാണെന്നും മുസ്ലിം...
മണ്ണാര്‍ക്കാട്:ജില്ലയില്‍ ഇന്ന് ആകെ 2257 പേര്‍ കോവിഡ് 19 പ്രതി രോധ കുത്തിവെപ്പെടുത്തു.78 ആരോഗ്യ പ്രവര്‍ത്തകരും കുത്തി വെപ്പെടുത്തു.(23...
മണ്ണാര്‍ക്കാട്:പാലക്കാട് കോഴിക്കോട് ദേശീയപാത അപകടങ്ങളുടെ സഞ്ചാരവഴിയാകുന്നു.അമിതവേഗവും അശ്രദ്ധയുമാണ് കാരണമാ യി വിലയിരുത്തുന്നത്.വീതി കൂട്ടി നവീകരിച്ച പാതയില്‍ അപകട ങ്ങളൊഴിഞ്ഞ...
അഗളി:അട്ടപ്പാടി കക്കുപ്പടി ഊരിന് താഴെ ഭവാനിപുഴയുടെ കരയി ല്‍ നിന്നും ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ 250 ലിറ്റര്‍ വാഷ്...
അഗളി:യു.ഡി.എഫ് പ്രകടന പത്രികയുടെ ഗുണഫലം ഓരോ വീടു കളിലും എത്തിക്കുന്നതോടൊപ്പം മലയോര മേഖലയുടെ സമഗ്ര പുരോഗതിക്കായുള്ള വികസന തുടര്‍ച്ചയുടെ...