അലനല്ലൂര്‍: കുടിവെള്ളപദ്ധതി യാഥാര്‍ത്ഥ്യമായതോടെ കുഞ്ഞുകുളത്തെ നിരവധി കുടുംബങ്ങളനുഭവിക്കുന്ന കുടിവെള്ളപ്രശ്‌നത്തിന് പരിഹാരമായി. അലനല്ലൂര്‍ പഞ്ചാ യത്തിന്റെ 2023-24 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്...
പാലക്കാട്: ലോക ഹൃദയദിനത്തോടനുബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സിപിആര്‍ (കാര്‍ഡിയോ പള്‍മണറി റെസുസിറ്റേഷന്‍) പരിശീലന പരിപാടിയായ ‘ഹൃ ദയപൂര്‍വ്വം’...
തിരുവനന്തപുരം: ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യ ത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടി...
മണ്ണാര്‍ക്കാട്: വീടുകളില്‍ പരസഹായം ആവശ്യമായവര്‍ക്ക് ആശ്രയവും കരുതലുമാ വുകയാണ് കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ പദ്ധതി. സംസ്ഥാന സര്‍ക്കാരും...
അലനല്ലൂര്‍ : എടത്തനാട്ടുകര ടി.എ.എം.ഒ. യതീംഖാന സ്കൂളില്‍ സ്റ്റുഡന്‍സ് ഇനി ഷ്യേറ്റീവ് ഇന്‍ പാലിയേറ്റിവ് കെയര്‍ കൂട്ടായ്മ രൂപീകരിച്ചു....
മണ്ണാര്‍ക്കാട്: ഷോളയൂര്‍, പുതൂര്‍, അഗളി പഞ്ചായത്തുകളില്‍ വ്യാപിച്ചു കിടക്കുന്ന ഗോത്രസംസ്‌കൃതിയുടെ തനിമകള്‍ മനസ്സിലാക്കാനും ഭൂമിശാസ്ത്രപരമായ സവി ശേഷതകള്‍ കണ്ടറിയാനും...
മണ്ണാര്‍ക്കാട്: പൊതുവിദ്യാഭ്യാസ മേഖലയിലെ ഭിന്നശേഷികുട്ടികളുടെ പ്രകടനാത്മക കായികവികസനത്തിനുവേണ്ടിയുള്ള ഇന്‍ക്ലൂസീവ് സ്പോര്‍ട്സിന്റെ ഭാഗമായി മണ്ണാ ര്‍ക്കാട് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ബ്ലോക്ക്തല...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സില്‍വര്‍ ജൂബിലി ലോഗോ പ്രകാശനം എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ...
മണ്ണാര്‍ക്കാട്: ബി.ആര്‍.സി. പരിധിയിലെ എല്‍.പി. വിഭാഗം വിദ്യാലയങ്ങള്‍ക്ക് ‘കളിയ ങ്കണം’ കിഡ്സ് അത്ലറ്റ് ഫിറ്റ്നെസ് ഉപകരണങ്ങള്‍ വിതരണം ചെയ്തു....
മലപ്പുറം : മാലിന്യ മുക്ത നവ കേരളത്തിനായി നല്ല ശീലത്തിലൂടെ മൂന്നുവയസു കാരനായ തനയ്യും തനിക്കാവുന്ന വിധം പങ്കാളിയാവുകയാണ്....