ശ്രീകൃഷ്ണപുരം:ശ്രീകൃഷ്ണപുരം ഭവനനിര്‍മ്മാണ സഹകരണ സംഘ ത്തിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ മക്കളുടെ പഠനത്തിനാ യി നടപ്പാക്കുന്ന പഠന മിത്ര പലിശരഹിത...
കോട്ടോപ്പാടം:മണ്ണാര്‍ക്കാട്എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് പ്രവര്‍ ത്തി പൂര്‍ത്തീകരിച്ച കോട്ടോ...
മണ്ണാർക്കാട് :ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ നിലവിൽ എട്ടു ക്യാമ്പുകൾ പ്രവർത്തിക്കുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു....
മണ്ണാര്‍ക്കാട്:കരിപ്പൂർ വിമാനത്താവളത്തിൽ ഓഗസ്റ്റ് 7 ന് രാത്രി 7.30 ന് IX 1344 ദുബായ്- കരിപ്പൂർ വിമാനം ലാൻഡിങ്...
മണ്ണാര്‍ക്കാട്:കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ ഓഗസ്റ്റ് ഏഴ് രാവിലെ എട്ടുമുതല്‍ ഇന്ന് (ഓഗസ്റ്റ് 8) രാവിലെ എട്ടു വരെ...
മണ്ണാര്‍ക്കാട്:കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്ന് മരിച്ചവരില്‍ മണ്ണാര്‍ക്കാട് സ്വദേശിനിയായ പിഞ്ചുകുഞ്ഞും. കോടതിപ്പടി ചോമേരി ഗാര്‍ഡനില്‍ പുത്തന്‍കളത്തില്‍ ഫസ ലിന്റേയും...
പാലക്കാട് : 73-മത് സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 ന് രാവിലെ ഒൻപതിന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പരേഡിൽ...
പാലക്കാട്:ജില്ലയിൽ കാലവർഷം ആരംഭിക്കുകയും മഴ ശക്ത മാവുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്വീകരിക്കുന്ന സുരക്ഷാ നടപടികൾ സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ...
അട്ടപ്പാടി :കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അട്ടപ്പാടി മേഖലയിലെ ശക്തമായ മഴയിലുണ്ടായ നാശനഷ്ങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനുമായി അട്ടപ്പാ...
പാലക്കാട്: കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 609 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഓഗസ്റ്റ് 7) ജില്ലയില്‍ 123...