എടത്തനാട്ടുകര: വട്ടമണ്ണപ്പുറം അണയങ്കോട് അങ്കണവാടിയില്‍ റിപ്പബ്ലിക്ദിനം സമുചിതമായി ആഘോഷിച്ചു. വാര്‍ഡ് മെമ്പര്‍ ജമീല നാസര്‍ ദേശീയപതാക ഉയര്‍ത്തി. വിജയകുമാരി ടീച്ചര്‍ അധ്യക്ഷയായി. പി.നസീമ, റിട്ട.അധ്യാപിക വത്സല ടീച്ചര്‍, മുഹമ്മദ് സിബിത്ത്, റസാഖ് മംഗലത്ത്, എം.ആമിന, എം.സുനീര്‍ ബാബു, ടി.സുബൈര്‍ എന്നിവര്‍ നേതൃത്വം നല്കി.
