മണ്ണാര്‍ക്കാട്: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് നിയോജക മണ്ഡ ലംകമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയതായി ചേര്‍ന്ന അംഗങ്ങളെ ആദരിച്ചു. ബ്ലോ ക്ക് കോണ്‍ഗ്രസ് ഓഫീസില്‍ വി.കെ. ശ്രീകണ്ഠന് എംപി ഉദ്ഘാടനം ചെയ്തു. കെ.വേണു ഗോപാലന് അധ്യക്ഷനായി. കെ. ബാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. മറ്റു നേതാക്ക ളായ അസീസ് ഭീമനാട്, കെ.ജി. ബാബു, അച്ചന് മാത്യു, വി.സുകുമാരന്‍,പുളിയക്കോട് ഉണ്ണികൃഷ്ണന്, ഗോപി പൂന്തോട്ടത്തില്‍, രാജന് നിരത്തുമാരെ, പി. ഗോപാലകൃഷ്ണന്, കെ. സി.എം. ബഷീര്‍, വി.ഡി പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു.
