മണ്ണാര്‍ക്കാട് : മൊബൈല്‍ഫോണും ലാപ്ടോപ്പും വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളൊരുക്കി ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യൂട്ടേഴ്സ് മണ്ണാര്‍ക്കാട് ഷോറൂമില്‍ ഇന്ന് രാത്രി പ്രത്യേക ഫ്ലാഷ് സെയില്‍. 25000രൂപയ്ക്ക് മുകളിലുള്ള മൊബൈലോ ലാപ് ടോപ്പോ വാങ്ങുന്നവര്‍ക്ക് സൈക്കിള്‍, സ്മാര്‍ട്ട് ടി.വി, എയര്‍ ഫ്രെയര്‍, 15,000രൂപയ്ക്ക് മുകളിലുള്ള മൊബൈലോ, ലാപ്ടോപ്പോ വാങ്ങുന്നവര്‍ക്ക് മിക്സി, പാര്‍ട്ടി സ്പീക്കര്‍, 15,000രൂപയ്ക്ക് താഴെയുള്ള മൊബൈല്‍ വാങ്ങുന്നവര്‍ക്ക് ഡിന്നര്‍സെറ്റ്, ബിരിയാണിപോട്ട്, അയേണ്‍ബോക്സ് എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം. ഇന്ന് രാത്രി 10 മുതല്‍ 12മണി വരെയാണ് മണ്ണാര്‍ക്കാട് ഷോറൂമില്‍ മിഡ്നൈറ്റ് സെയില്‍ നടക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു.
