മണ്ണാര്‍ക്കാട് : അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. കോര്‍പ്പറേറ്റ് ഓഫിസ് പരിസരത്ത് യു.ജി.എസ്. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് ദേശീയപതാക ഉയര്‍ത്തി. ജനറല്‍ മാനേജര്‍ അഭിലാഷ് പാലാട്ട്, പി.ആര്.ഒ. കെ .ശ്യാംകുമാര്‍, ഓപ്പറേഷന് മാനേജര്‍ രാജീവ്, സെയില്‍സ് മാനേജര്‍മാരായ ശാസ്താ പ്രസാ ദ്, ഷമീര്‍ അലി, ഫിനാന്‍സ് മാനേജര്‍ ഹരീഷ്, എച്ച്.ആര്. മാനേജര്‍ അനുമാത്യു, ഓഡിറ്റ ര്‍ ഫൈസല്‍ അലി, വിവിധ ബ്രാഞ്ച് മാനേജര്‍മാര്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യദിന ആശം സകള്‍ നേര്‍ന്നു. വിവിധ ബ്രാഞ്ചുകളിലെ നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു. തുടര്‍ ന്ന് മധുരപലഹാരങ്ങളും വിതരണം ചെയ്തു.
