മണ്ണാര്‍ക്കാട്: തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം കിട്ടി പോകുന്ന മണ്ണാര്‍ക്കാട് ഒന്ന് വില്ലേജ് ഓഫിസര്‍ പി.എസ് രാജേഷിന് മണ്ണാര്‍ക്കാട് സൗഹൃദ കൂട്ടായ്മയുടെ നേതൃ ത്വത്തില്‍ യാത്രയയപ്പ് നല്കി. ടി.ആര് സെബാസ്റ്റ്യന്‍, എം. പുരുഷോത്തമന്, ടി.കെ സുബ്രഹ്മണ്യന്, എന്‍.ആര് സുരേഷ്, ശങ്കരനാരായണന്, മുഹമ്മദ് റഷീദ്, ഇ. മുഹമ്മദ് ബഷീര്‍, ഹസ്സന് മുഹമ്മദ്, ടി.പി സന്ദീപ് എന്നിവര്‍ സംസാരിച്ചു.
