മണ്ണാര്‍ക്കാട് : യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റി വേര് കണ്വെന്ഷന് നടത്തി. സംസ്ഥാന സെക്രട്ടറി ജിതേഷ് നാരായണന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.കെ അബ്ദുല്‍ ഹസീബ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.എസ് ജയഘോഷ് മുഖ്യാതിഥിയായി. സംസ്ഥാന സെക്രട്ടറി ഷഫീഖ് അത്തിക്കോട്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, വൈസ് പ്രസിഡന്റ് ഗിരീഷ് ഗുപ്ത, സതീശന് താഴത്തേതില്‍, എ.ടി രാധാകൃഷ്ണന്, ഷിഹാബ് കുന്നത്ത്, യൂത്ത് കോണ്‍്ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി അജ്മല്‍, പി.കെ നസീര്‍ ബാബു, വി.ഡി പ്രേംകുമാര്‍, പി. ഖാലിദ്, ഷമീം അക്കര, ജിയന്റോ ജോണ്‍, ആഷിക്ക്, ടിജോ, അര്ജുന്, പി.കെ ശിവദാസ ന് എന്നിവര്‍ പങ്കെടുത്തു.
