മണ്ണാര്‍ക്കാട് : മലയാള സാഹിത്യ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ പ്രഥമ കൃതി സ്റ്റേറ്റ് വെല്‍ഫെയര്‍ സ്പെഷ്യല്‍ ജൂറി പുരസ്കാരം റാഹില ബിന്ത് അബ്ദുല്‍ റഹീമിന്റെ അപൂര്‍വരാഗങ്ങള്‍ എന്ന കവിതാസമാഹരത്തിന് ലഭിച്ചു. ഇലല്ഹാദി യാണ് റാഹിലയുടെ ആദ്യകൃതി. തെങ്കര കോല്‍പ്പാടം വേളൂരന് അബ്ദുല്‍ റഹീം-ജമീല ദമ്പതികളുടെ മകളാണ് റാഹില.
