കോട്ടോപ്പാടം : എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കോ ട്ടോപ്പാടം ഗ്രാമ പഞ്ചയത്തിലെ തിരുവിഴാംകുന്ന് – മുറിയക്കണ്ണി റോഡ് എന്‍. ഷംസുദ്ദീന് എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യ ക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മണികണ്ഠന് വടശ്ശേരി, വാര്‍ഡ് മെമ്പര്‍ ഫസീല സുഹൈല്‍, ഒ. ചേക്കു മാസ്റ്റര്‍, റഫീഖ് കൊങ്ങത്ത്, ഷെരീഫ് പാറപ്പുറ ത്ത്, ഷൗക്കത്ത്, ബഷീര്‍, നവാസ് കളത്തില്‍, മുഹമ്മദ്, ഉമ്മര്‍ വയമ്പന്, റിയാസ്, റാഷിഖ് കൊങ്ങത്ത്, പി.ഇസ്മായില്‍, ജലീല്‍, എം.ഇസ്മായില്‍, സി. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
