കല്ലടിക്കോട് : യേശുക്രിസ്തുവിന്റെ പീഠാനുഭവ സ്മരണ പുതുക്കിയുള്ള ദു:ഖവെള്ളിയാ ചരണത്തിന്റെ ഭാഗമായി കരിമ്പ മൂന്നേക്കര്‍ ചുള്ളിയാംകുളം ഹോളി ഫാമിലി പള്ളി യില്‍ നിന്നും മീന്വല്ലത്തേക്ക് പരിഹാര പ്രദക്ഷിണം നടത്തി. നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

ആധികാരികവും സമഗ്രവുമായി മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ അറിയാം