ഒറ്റപ്പാലം: അമ്പലപ്പാറയില്‍ ഗൃഹനാഥന് വെട്ടേറ്റ് മരിച്ചു. കണ്ണമംഗലം സ്വദേശി രാമ ദാസ് (54) ആണ് കൊല്ലപ്പെട്ടത്. രാമദാസിനെ ആക്രമിച്ച ബന്ധുവിനെ ഒറ്റപ്പാലം പൊലി സ് കസ്റ്റഡിയിലെടുത്തു. ബന്ധുവിന്റെ വീട്ടില്‍ വെച്ചായിരുന്നു ആക്രമണം. ഇരുകാലു കള്‍ക്കും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ രാമദാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കി ലും രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നു പൊലിസ് അറിയിച്ചു.
